Hanging Ropes

വധശിക്ഷകള്‍ ഉടന്‍ നടപ്പാക്കാന്‍ സാധ്യത; 10 തൂക്കുകയര്‍ തയ്യാറാക്കാന്‍ ബുക്സര്‍ ജയിലിന് നിര്‍ദേശം; ആദ്യം തൂക്കിലേറ്റുക നിര്‍ഭയ കേസ് പ്രതികളെയെന്ന് സൂചന

ദില്ലി: വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന തൂക്കുകയര്‍ തയ്യാറാക്കാന്‍ ബിഹാറിലെ ബുക്സര്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത 25....