പുതുവര്‍ഷം പിറന്നു; 2020ലേക്ക് ആദ്യം കടന്നത് 3 ദ്വീപ് രാജ്യങ്ങൾ
സമാവോ: പുതുവര്‍ഷപ്പിറവിയെ ആഘോഷപൂർവം വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ, കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ടോംഗ ദ്വീപും പുതുപ്പിറവിയുടെ ആഹ്ലാദങ്ങളിലേക്ക് പ്രവേശിച്ചു. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് ...