രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹര്‍ഭജന്‍ സിംഗ് ആംആദ്‌മി സ്ഥാനാര്‍ത്ഥിയായേക്കും
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ സുഹൃത്ത് കൂടിയാണ് ഹര്‍ഭജന്‍ സിംഗ്. ഭഗവന്ദ് ...