Hardik Patel : കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു
കോണ്‍ഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു.മോദിയെ പ്രശംസിച്ചു കൊണ്ടാണ് ഹാർദിക് പട്ടേൽ ബിജെപി അംഗത്വം സ്വീകരിച്ചത്.എന്നാൽ ഹാർദിക്കിന്റെ പാർട്ടി പ്രവേശനത്തിൽ ബിജെപിക്കകത്തു അസ്വസ്ഥത പുകയുന്നുണ്ട്. പട്ടേൽ സംവരണ ...