കൊലപാതകികൾക്ക് ശിക്ഷ ഉറപ്പാക്കും ; ഹരിദാസന്റെ കുടുംബത്തിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്ന് കോടിയേരി
ഹരിദാസ് കൊലപാതകക്കേസിൽ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആര്‍ എസ് എസ് കൊലപ്പെടുത്തിയ ഹരിദാസിന്റെ വീട് സന്ദര്‍ശിച്ച ...