Harippad Police

ആഭ്യന്തര മന്ത്രിയുടെ കൂടെയുള്ള ഫോട്ടോ കമൻ്റിട്ടു, പൊലീസ് കേസെടുത്തു; മന്ത്രിയുടെ പ്രശസ്‌തിക്ക് ഹാനിയെന്ന് എഫ്ഐആർ

ആഭ്യന്തര മന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമൻ്റിട്ടയാളുടെ പേരിൽ കേസെടുത്ത് പൊലീസ്. മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. നിരവധി ക്രിമിനൽ....