പഞ്ചാബ് കോണ്‍ഗ്രസിലെ നേതൃ തര്‍ക്കത്തിന് പരിഹാരമാകുന്നു; പുതിയ തീരുമാനം ഇങ്ങനെ
പഞ്ചാബ് കോണ്‍ഗ്രസിലെ നേതൃ തര്‍ക്കത്തിന് പരിഹാരമാകുന്നു. നവജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. അതെ സമയം അമരീന്ദര്‍ സിംഗിന് താല്പര്യമുള്ളവര് ...