കാര്‍ഷിക സമരം ബിജെപിയെ താളം തെറ്റിക്കുന്നു; ഹരിയാന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് ബിജെപി. അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി --ജെജെപി ...