കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍; ബില്ലുകള്‍ പിന്‍വലിക്കണമെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ് ബില്ലുകളെന്നും കെകെ രാഗേഷ്; ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധങ്ങള്‍
ദില്ലി: കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ബില്ലുകള്‍ രാജ്യസഭയുടെ പരിഗണനയില്‍. ബില്ലുകള്‍ പിന്‍വലിക്കണമെന്നും അദാനിക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയുള്ളതാണ് ബില്ലുകളെന്നും സിപിഐഎം എംപി കെകെ രാഗേഷ് വിമര്‍ശിച്ചു. പഞ്ചാബിലും ...