Custody; ഹവാല ഇടപാട്; ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഹവാല ഇടപാട് കേസിൽ അറസ്റ്റിലായ ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സത്യേന്ദ്ര ജെയ്‌നിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഹവാല ഇടപാടുമായി ...