Hawala money: കോഴിക്കോട് ട്രെയിനില്‍ കടത്തിയ കുഴല്‍പണം പിടിച്ചു
കോഴിക്കോട് ട്രെയിനില്‍ കടത്തിയ ഒരു കോടി(One crore) ആറുലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു. മുംബൈ ദാദര്‍- തിരുനെല്‍വേലി ട്രെയിനില്‍ എത്തിയ യാത്രക്കാരില്‍ നിന്നാണ് പണം പിടിച്ചത്. രാജസ്ഥാന് ...