തിരുവനന്തപുരത്തെ ലുലു ഗ്രൂപ്പിന്‍റെ ആഢംബര ഹോട്ടലായ ഹയാത്ത് റീജന്‍സിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
തിരുവനന്തപുരത്തെ ലുലു ഗ്രൂപ്പിന്‍റെ ആഢംബര ഹോട്ടലായ ഹയാത്ത് റീജന്‍സിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും ടൂറിസം മേഖലയ്ക്കും വലിയ ഉത്തേജകമാകും ഹയാത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...