heacy rain

Kozhikode: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീണു

കോഴിക്കോട് തിരുവമ്പാടിയില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീണു. ഒറ്റപ്പൊയിലില്‍ ഉന്നത്തും ചാലില്‍ അമ്മിണി നാരായണന്റെ വീടാണ് തകര്‍ന്നു വീണത്.....