Raw Mango: പച്ചമാങ്ങാ.. പച്ചമാങ്ങാ… ധൈര്യമായി കഴിച്ചോളൂട്ടാ…
നല്ല പുളിയുള്ള പച്ചമാങ്ങ(raw mango) ഉപ്പും മുളകുമൊക്കെ കൂട്ടിക്കഴിക്കാൻ ഇഷ്ടമല്ലാത്തവരുണ്ടോ? കുറവായിരിക്കുമല്ലേ... നല്ല പുളിയുള്ള പച്ചമാങ്ങ, അത് ശരിക്കും ഇഷ്ടമുള്ളവര് മാത്രമേ കഴിക്കൂ, കഴിക്കാനും പറ്റൂ.. എന്നാലങ്ങനെ ...