Health Department

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോ​ഗി മരിച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോ​ഗി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രം​ഗത്ത്. ആശുപത്രിക്കുമുന്നിൽ പ്രതിഷേധം തുടരുകയാണ്. സംഭവത്തിനുപിന്നാലെ....

പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോ​ഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ....

അവധിക്ക് അപേക്ഷിച്ചത് വെറും രണ്ട് ദിവസം മാത്രം; ഡോ. റീനയ്ക്കെതിരെ നടന്നത് പ്രതികാര നടപടി, വിവരങ്ങൾ കൈരളി ന്യൂസിന്

ആരോ​ഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയതിൽ ആരോ​ഗ്യമന്ത്രി കെ മുരളീധരന്റെ വാദങ്ങൾ പൊളിയുന്നു. ശബരിമലയിൽ ഡോക്ടർമാരെ കൊടുക്കില്ലെന്ന് ഡോ....

ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് എന്തിന്? യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡോ. റീന രം​ഗത്ത്

ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ യുഡിഎഫ് സർക്കാർ നടപടിയിൽ കടുത്ത വിമർശനം. ‍ഡിഎച്ച്എസ് ഡോ. റീനയെ മാറ്റിയത് 15 ദിവസത്തെ അവധി....

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റി

സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് മാറ്റം. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡി എച് എസ് ഡോ. റീനയെയാണ് മാറ്റിയത്.നിപ അടക്കമുള്ള....

നിപ രോ​ഗവ്യാപനം; മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്നുള്ള രോഗപ്പകര്‍ച്ച തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍....

‘ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല നിപയും കൊവിഡുമൊക്കെ വരുന്നത്’; കെ കെ ശൈലജ ടീച്ചർ

സംസ്ഥാനത്ത് വീണ്ടും നിപ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വല്ലാതെ ഭയപ്പെടേണ്ടെന്നും വളരെ അധികം ശ്രദ്ധിക്കണം എന്നും കെ കെ....

ആര് പറഞ്ഞു സിസ്റ്റം തകർന്നെന്ന്? കേരളത്തിൽ ഓരോ ജില്ലകളിലും കിഫ്ബി ആശുപത്രികളുടെ വികസനത്തിനായി ചെലവഴിച്ചതിന്‍റെ കണക്കുകൾ ഇതാ

കഴിഞ്ഞ പത്ത് വർഷത്തിനിടെ സമാനതകളില്ലാത്ത വികസനമാണ് ആരോഗ്യമേഖലയിൽ പിണറായി സർക്കാർ നടത്തിയത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള....

അഞ്ച് വര്‍ഷത്തില്‍ 50 ലേറെ അംഗീകാരങ്ങൾ; കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗം ചരിത്ര മുന്നേറ്റത്തിൽ

എൽഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒന്നാണ് നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍. കോവിഡിന്റെ രണ്ടാം....

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 159 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ അനുമതി

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 159 പുതിയ....

ചെറിയ ശീലങ്ങളിൽ സംഭവിക്കുന്നത് വലിയമാറ്റങ്ങൾ: ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാൻ മാര്‍ഗനിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

കോ‍ഴിക്കോട്: ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ജില്ലാ ആരോഗ്യ വകുപ്പ്. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന്....

ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന് 4 അവാര്‍ഡുകള്‍

ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇ-ഗവേണന്‍സ് അവാര്‍ഡുകളില്‍ 4 എണ്ണം ആരോഗ്യ വകുപ്പിന് ലഭിച്ചു.....

കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച....

അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ....

അമീബിക് മസ്തിഷ്ക ജ്വരം: ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികൾ ഊർജിതമായി തുടരുന്നു

അമീബിക് മസ്തിഷ്ക ജ്വരം, ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികൾ ഊർജിതമായി തുടരുന്നു. സംസ്ഥാന വ്യാപകമായി 2 ദിവസങ്ങളിൽ നടന്ന ക്ലോറിനേഷന്....

അമീബിക് മസ്തിഷ്‌ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോ‍ഴിക്കോട്: ജില്ലയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ....

താമരശ്ശേരിയിൽ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ച സംഭവം; പ്രദേശത്ത് പനി സർവേ ആരംഭിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട് താമരശ്ശേരിയിൽ 9 വയസുകാരി പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പനി സർവേ ആരംഭിച്ചു. പനി ലക്ഷണങ്ങളുള്ള....

സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അം​ഗീകാരം; എന്‍.ക്യു.എ.എസിൽ മിന്നി തിളങ്ങുന്നത് 202 ആശുപത്രികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി....

ഗുളികയിൽ മൊട്ടുസൂചി കണ്ടെന്ന പരാതി വ്യാജമോ? പൊലീസ് അന്വേഷണം ആരംഭിച്ചു

ഗുളികയില്‍ മൊട്ടുസൂചി കണ്ടെന്ന പരാതി സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവരാവകാശ പ്രവർത്തകൻ....

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം നിർത്തിവെച്ച സംഭവം; അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി വീണാ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തിവെച്ച വിതരണക്കാരുടെ നടപടിയിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ അടിയന്തര നടപടി....

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ സര്‍വേയ്ക്ക് തുടക്കം

കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് ആറ്....

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍....

കേരള സർക്കാർ 100 ദിന കർമ്മ പരിപാടി; ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു

കേരള സർക്കാർ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി....

മങ്കിപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

Page 1 of 61 2 3 4 6