പലയാവർത്തി ഏറ്റു പറഞ്ഞാലും നുണ സത്യമാകില്ല ; സോഷ്യൽ മീഡിയ നുണ പ്രചരണത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്
കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുളള നുണ പ്രചരണം ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല. ചുമതലയേറ്റതു മുതൽ മന്ത്രിക്കെതിരെയുള്ള സൈബർ ആക്രമണം....


