health news

വയറിലെ അർബുദം തടയാൻ ചിലതൊക്കെ ഒഴിവാക്കിയാൽ മതി; കാരണങ്ങൾ നോക്കാം

ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ട് തന്നെ വയറിലെ അർബുദത്തെ നമുക്ക് തടയാനാകും. നീണ്ടുനിൽക്കുന്ന ദഹനക്കേട്, എപ്പോഴുമുള്ള അസിഡിറ്റി, വയറുവേദന, ഓക്കാനം,....

വെയിലുകൊണ്ട് തളർന്നു വരുമ്പോൾ നാരങ്ങാവെള്ളം കുടിക്കാൻ തോന്നുന്നുണ്ടോ? കാറിൽ വെച്ചോ വീട്ടിൽ വെച്ചോ തയ്യാറാക്കാം

ചെറുനാരങ്ങയുടെ നീര് മുഖ്യ ചേരുവയായ ഒരു പാനീയം ആണ് നാരങ്ങാവെള്ളം. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് പല രീതിയിലാണ് തയ്യാറാക്കപ്പെടുന്നത്.....

വെയിലത്ത് കുത്തിയിരിക്കാറുണ്ടോ? എങ്കിൽ പേടിക്കണം സൂര്യാഘാതത്തെ; ചർമ്മ സംരക്ഷണത്തിന് സൺസ്‌ക്രീൻ ലോഷൻ ഇങ്ങനെ ഉപയോഗിക്കൂ

നിങ്ങൾ അധികനേരം വെയിലത്തു ജോലി ചെയ്യുന്നവരാണോ? എങ്കിൽ തീർച്ചയായും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. വേനല്‍ക്കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. അനുദിനം ചൂട്....

കുട്ടിയുടെ വാശി കാരണം നട്ടംതിരിയുന്നവരാണോ നിങ്ങൾ? അമിതവാശി കാണിയ്ക്കുന്ന കുട്ടിയെ അടക്കി നിര്‍ത്താന്‍ എന്ത് ചെയ്യണം

കുട്ടികളിലെ അമിതവാശി പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. മാതാപിതാക്കളെ പൊതുസ്ഥലത്ത് വെച്ച് പോലും ഇത്തരം വാശിയുള്ള കുട്ടികൾ വട്ടംകറക്കാറുണ്ട്. ചിലപ്പോൾ ഭക്ഷണ....

പരിപ്പ് പ്രഷർ കുക്കറിൽ വേവിക്കുമ്പോഴുണ്ടാകുന്ന പതയെ പേടിക്കണോ?

വീടുകളിൽ പാചകമടക്കമുള്ള കാര്യങ്ങൾ എളുപ്പത്തിലാവുന്നതാണ് എല്ലാവർക്കും ഇഷ്ടം. ഇത്തരം കാര്യങ്ങൾക്കായി അത്രകണ്ട് സമയം മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യമാണ് മിക്കവർക്കും. പാചകം....

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി 3 മെഡിക്കല്‍ കോളേജുകളില്‍ റൂമറ്റോളജി വിഭാഗം; എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സ

എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റൂമറ്റോളജി (Rheumatology)....

അധികമായാല്‍ ഈന്തപ്പഴവും ‘വിഷം’ ;ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. അതുകൊണ്ടുതന്നെ ഈന്തപ്പഴം മിക്കവരുടെയും ആരോഗ്യസംരക്ഷണത്തില്‍ ഒന്നാമന്‍ ആയിരിക്കും. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തില്‍....

മാപ്പ് പറയാൻ മടിയെന്തിന്, സംരക്ഷിക്കാം മാനസികാരോഗ്യം

പൊതുവെ മാപ്പ് പറയാൻ മടിയുള്ളവരാണ് നമ്മൾ മനുഷ്യർ. ചെയ്ത തെറ്റുകൾ അംഗീകരിക്കാനും അതിന് ക്ഷമാപണം നടത്താനും വിശാല മനസ്സുള്ള മനുഷ്യർക്കെ....

ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്‌നും തുല്യ ആസക്തിയുണ്ടാക്കുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്‌നും തുല്യ ആസക്തിയുണ്ടാക്കുന്ന വസ്തുക്കളാണെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ. അൾട്രാ....

‘ഞങ്ങളുണ്ട് കൂടെ’ എന്ന സന്ദേശം ഒരു രോഗിക്കും കുടുംബത്തിനും നൽകുന്ന പിന്തുണയും ധൈര്യവും ചെറുതല്ല: സിപി ജസ്റ്റിൻ ജോസ് എഴുതുന്നു

എല്ലാവർഷവും ഒക്ടോബർ രണ്ടാം ശനിയാഴ്ച ലോക പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നത് നമുക്ക് അറിവുള്ളതാണല്ലോ. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പരിമിതപ്പെടുത്തുന്ന....

ഹെല്‍ത്തി ആഹാരമാണോ ഓട്‌സ്?, ഇത് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

ഹെല്‍ത്തി ഡയറ്റില്‍ മിക്ക ആളുകളും തെരഞ്ഞെടുക്കുന്ന ആഹാരമാണ് ഓട്സ്. പലതരത്തിലാണ് ഓട്സ് തയ്യാറാക്കി കഴിക്കുന്നത്. ഇങ്ങനെ ഓട്സിനെ മിക്കനേരവും അകത്താക്കിയാല്‍....

‘പ്രസവ ശേഷമുള്ള വിഷാദത്തിന് ഇനി മരുന്നുണ്ട്’, ചരിത്രം കുറിക്കാൻ അമേരിക്ക

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. എഫ് ഡി എ Zuranolone....

കൊറോണ വൈറസിന്‍റെ പുതിയ സ്ട്രെയ്ന്‍ കണ്ടെത്തിയെന്ന് യുകെ; പ‍ഴയതിനെക്കാള്‍ വേഗത്തില്‍ പടരുന്നതെന്നും റിപ്പോര്‍ട്ട്

കൊവിഡ്-19 നെ പിടിച്ചുകെട്ടാനുള്ള പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ലോകമെമ്പാടും നടക്കുമ്പോള്‍ ആശങ്കയുളവാക്കുന്ന പുതിയ റിപ്പോര്‍ട്ടുമായി ഇം​ഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ്....

അജ്ഞാത രോഗം പടരുന്നു; ആന്ധ്രാപ്രദേശില്‍ 200ല്‍ അധികം പേര്‍ ആശുപത്രിയില്‍

തളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പെട്ടന്ന് തളര്‍ന്നുവീ‍ഴുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയുള്ള അജ്ഞാത രോഗം ആന്ധ്രാപ്രദേശില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ എലുരുവില്‍....