ദിവസവും ഒരു മുട്ട കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്ന കാര്യമാണ്. ശരീരത്തിന് വേണ്ട പോഷകങ്ങൾ കൃത്യമായി....
health problems
കേരളത്തിലെ ഭക്ഷണ സംസ്കാരത്തിലേക്ക് അതിവേഗമാണ് മന്തി കടന്നു കയറിയത്. അതുവരെ ആളുകളുടെ പ്രിയഭക്ഷണമായിരുന്ന ബിരിയാണിയെ പിന്തള്ളിക്കൊണ്ടാണ് മന്തി എത്തിയത്. രുചി....
ചായ ഒരു വികാരമാണ് മലയാളികൾക്ക്. ചായയും ഒപ്പം ചൂട് കടിയുമുണ്ടെങ്കിൽ ആഹാ അന്തസ് എന്ന് പറയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ....
മഴക്കാലത്ത് തൈര് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്നത് എക്കാലത്തും നിലനിൽക്കുന്ന സംശയങ്ങളിൽ ഒന്നാണ്. തൈരിന്റെ തണുപ്പാണ് ഈ സംശയത്തിന്....
രാത്രി ഏറെ വൈകി വിശപ്പ് തോന്നുമ്പോൾ ഒരു പാക്കറ്റ് ബിസ്ക്കറ്റെടുത്ത് കഴിക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ ഈ ശീലമത്ര നല്ലതല്ലെന്നാണ്....
ആധുനിക ലോകത്ത് ഷിഫ്റ്റായി ജോലി ചെയ്യുന്നത് സാധാരണമാണ്. ഈ രീതിയോട് പലപ്പോഴും നമ്മുടെ ശരീരം പൊരുത്തപ്പെടണമെന്നില്ല. നൈറ്റ് ഷിഫ്റ്റിൽ ജോലി....
രാവിലെ എഴുന്നേറ്റാലുടൻ ഫോൺ കൈയിൽ വേണം, ആദ്യം നോട്ടമെത്തുന്നതും ഫോൺ സ്ക്രീനിലേക്ക് ആണ്. അതുകൊണ്ട് ഫോൺ തൊട്ടരികിൽ തന്നെ വച്ചുറങ്ങുന്നവരാണ്....
ഓഫീസ് ജോലി ചെയ്യുന്നവരെ ഇപ്പോൾ പ്രധാനമായും അലട്ടുന്ന പ്രശ്നമാണ് ആരോഗ്യം ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്നത്.കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം....
നമ്മുടെ ജീവിത ശൈലിയിൽ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് നമ്മുടെ ഉറക്കം. എന്നാൽ പലപ്പോഴും ഉറക്കത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവരാണ് നമ്മൾ....
ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. പ്രായപൂർത്തിയായ ഒരാൾ ദിവസം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ശാരീരികവും മാനസികവുമായ....
ന്യുമോണിയ ബാധിതനായി രണ്ടാഴ്ചയോളമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മാർപാപ്പ ബുധനാഴ്ച കട്ടിലിൽനിന്നെഴുന്നേറ്റ് കസേരയിലിരുന്നെന്ന് വത്തിക്കാൻ....
നമ്മളില്‍ പലരും ഫ്രൂട്ട്‌സ് പ്രേമികളാണ്. പകലെന്നോ രാത്രിയെന്നോ നോക്കാതെ നിരവധി പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മള്‍. എന്നാല്‍ ചില പഴങ്ങള്‍....
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് രാവിലയുണ്ടാകുന്ന തലകറക്കവും കാഴ്ച മങ്ങളും ചര്‍ദ്ദിയുമെല്ലാം. എന്നാല്‍ ഇവയൊന്നും നിസ്സാരമായി....
ഇന്നത്തെ പുതിയ തലമുറ നേരിടുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് നടുവേദന. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടുവേദന കൂടുതലായും....
നമ്മളില്‍ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ് ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നത്. എന്നാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ദീര്‍ഘനേരം മൂത്രം പിടിക്കുന്നത് ഒരു....
കടയില്‍ നിന്നും വാങ്ങിയ വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് സംശയം നമുക്ക് പലര്‍ക്കുമുണ്ടാകാം. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട.....
ടാറ്റു കുത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ഒരു സംശയമാണ് അതിനെ തുടര്‍ന്നുള്ള ഭവിഷത്തുകള്‍ എന്തൊക്കെയാണെന്നുള്ളത്. വാസ്തവത്തില്‍ ടാറ്റൂ കുത്തുന്നത് ശരീരത്തിന്....
അടുക്കളയില്‍ നമ്മള്‍ എപ്പോഴും ചെയ്യാറുള്ള ഒരു കാര്യമാണ് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത്. എന്നാല്‍ അത് ശരീരത്തിനും ആരോഗ്യത്തിനും അപകടമാണെന്ന്....
സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതനുസരിച്ച് നമ്മള്‍ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചൂട് സമയത്ത്....
വെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. രാത്രിയിലും പകലുമൊക്കെ ധാരാളം വെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ നമുക്ക് നിര്‍ദേശം നല്‍കാറുമുണ്ട്.....
പല്ലുകളുടെ ആരോഗ്യപ്രശ്‌നത്തെ ഒരിക്കലും നിസ്സാരമായി കാണരുത്. ദന്താരോഗ്യപ്രശ്നങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ചികിത്സകള്‍ ലഭ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍....
നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തൈര്. ചോറിന് പുളിയില്ലാത്ത തൈരകുണ്ടെങ്കില്‍ മറ്റൊരു കറികളും നമുക്ക് ആവശ്യമില്ല. എന്നാല്‍ എല്ലാവര്‍ക്കുമുള്ള ഒരു....
ജീരകത്തിന് ഒരുപാട് ഗുണങ്ങള്‍ ഉള്ളതായി നമുക്കറിയാം. എന്നാല്‍ ജീരകത്തിന് ഗുണം മാത്രമല്ല ദോഷങ്ങളും നിരവധിയാണ്. പലപ്പോഴും ഈ ദോഷങ്ങളെക്കുറിച്ച് ആര്‍ക്കും....
രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ നല്ല ആവി പറക്കുന്ന ഒരു ചായ കിട്ടിയാല്‍ പിന്നെ ആ ദിവസം സൂപ്പറായിരിക്കും. നമ്മളില്‍ പലരുടെയും....


