മഞ്ഞുകാലത്തെ അസുഖങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മഞ്ഞുകാലമായതോടെ പല അസുഖങ്ങളും തലപൊക്കിയിരിയ്ക്കുകയാണ്. മിക്കവരും പ്രധാനമായും നേരിടുന്ന പ്രശ്നം തുമ്മലും, കഫക്കെട്ടും, പനിയും, ജലദോഷവുമൊക്കെയാണ്. പെട്ടെന്ന് തന്നെ ഈ അസുഖങ്ങള്‍ പിടിപെടാന്‍ കാരണം രോഗപ്രതിരോധശേഷി കുറയുന്നതു ...