മുട്ട ഭക്ഷണത്തിൽ മിക്കപ്പോഴും നമ്മൾ ഉൾപ്പെടുത്താറുണ്ടല്ലേ. മുട്ടയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ റിച്ചാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞയും....
Health
നമ്മളില്‍ പലര്‍ക്കുമുള്ള ഒരു വലിയ ശീലമാണ് തിളച്ചവെള്ളത്തില്‍ പച്ചവെള്ളമൊഴിച്ച് കുടിക്കുന്നത്. ചൂട് വെള്ളം തണുപ്പിച്ച് കുടിക്കാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ടുതന്നെ പലരും....
നമ്മളില്‍ പലര്‍ക്കും സഹിക്കാന്‍ പറ്റാത്ത ഒരു ആരോഗ്യ പ്രശ്നമാണ് പല്ലുവേദന. പല്ലുവേദന വന്നാല്‍പ്പിന്നെ നമുക്ക് ഒരു സ്വസ്ഥതയുമുണ്ടാകില്ല. എന്നാല്‍ ഗ്രാമ്പൂ....
ആർത്തവ വേദന പല സ്ത്രീകളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. ആർത്തവ സമയത്ത് എല്ലാ മാസവും അടിവയറ്റിലെ വേദന അസഹനീയമായിരിക്കും.....
എപ്പോഴെങ്കിലുമൊക്കെ നമ്മുടെ കൺ തടങ്ങൾ തുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ ? കണ്ണു തുടിയ്ക്കുന്നത് കഷ്ടകാലം വരാനാണെന്ന്....
നല്ല ഉറക്കത്തിനിടെ കൊക്കയിലേക്കോ കുഴിയിലേക്കോ അല്ലെങ്കില്‍ അഗാധഗര്‍ത്തത്തിലേക്കോ വീഴുന്നത് പോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? തോന്നിയത് സ്വപ്നമാണോ അതോ ശരിക്കും....
തിരക്ക് പിടിച്ചുള്ള ഓട്ടവും അലച്ചിലുകളും എല്ലാം നമ്മളെ ഒരുപാട് തളർത്താറുണ്ട്. പണ്ട് രാത്രി 9 മണിയ്ക്ക് ഉറങ്ങിയിരുന്നവര്‍ ഇന്ന് ഒരു....
ന്യുമോണിയ ബാധിതനായി രണ്ടാഴ്ചയോളമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മാർപാപ്പ ബുധനാഴ്ച കട്ടിലിൽനിന്നെഴുന്നേറ്റ് കസേരയിലിരുന്നെന്ന് വത്തിക്കാൻ....
എല്ലാവർക്കും കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ബിസ്ക്കറ്റ്. അതിന് പ്രായഭേദമൊന്നുമില്ല. തിരിക്കുപിടിച്ച പല ദിവസങ്ങളിലും ചിലർ രാവിലെ കഴിക്കുന്നത് ബിസ്ക്കറ്റ്....
ചുട്ടുപ്പൊള്ളിക്കെണ്ടിരിക്കുകയാണ് സംസ്ഥാനം ഇപ്പോൾ. അതുകൊണ്ട് തന്നെ എല്ലാവരും ഇടവിട്ട് വെള്ളം കുടിക്കാറുമുണ്ട്. ഈ സമയത്ത് ജലാംശം നിലനിർത്താനും ആരോഗ്യത്തോടെയിരിക്കാനും നമ്മുടെ....
ബദാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ....
ദോശ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. നല്ല സോഫ്റ്റ് ആയ ക്രിസ്പി ദോശ ഉണ്ടാക്കാനുള്ള ഒരു എളുപ്പവഴിയാണ് ചുവടെ പറയുന്നത്. അരിയും....
ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്ന എൻ പ്രൗഡ് (N PROUD) പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വീടുകളിൽ നേരിട്ടെത്തിയും സുരക്ഷിതമായ....
സാമ്പാര്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല അല്ലേ. രാവിലെ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയ്ക്ക് ഊണിനും സാമ്പാര്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ പലപ്പോഴും....
ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരാണ് ഇന്നത്തെ തലമുറ. എന്നിരുന്നാലും ചെറുപ്പക്കാർക്കിടയിൽ എല്ലുകൾക്കും സന്ധികൾക്കുമൊക്കെ ബലക്കുറവുണ്ടാകുകയും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇവയെ....
കിവിയ്ക്ക് വില കൂടുതലാണ്.. എന്നാലും ഡിമാന്റിന് ഒരു കുറവുമില്ല. വിറ്റാമിന്‍ സി, കെ, ഇ എന്നു തുടങ്ങി ഫോളേറ്റ്, പൊട്ടാസ്യം,....
കുട്ടികളില്‍ കണ്ടുവരുന്ന വിവിധതരം ശാരീരിക, മാനസിക വളര്‍ച്ച തകരാറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD). ആശയവിനിമയം, സാമൂഹിക....
ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ പനിയുടെ സീസണ്‍ ആയിരിക്കും. ജലദോഷവും മൂക്കൊലിപ്പും ചൂടുമെല്ലാംകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും.....
നമ്മളില്‍ പലരും പാത്രങ്ങള്‍ കഴുകുന്നത് സ്‌പോഞ്ചുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ പലര്‍ക്കും സ്‌പോഞ്ചുകള്‍ എങ്ങനെ കൃത്യമായി വൃത്തിയാക്കണം എന്ന ധാരണ ഇല്ല....
നമ്മളില്‍ പലരും ഫ്രൂട്ട്‌സ് പ്രേമികളാണ്. പകലെന്നോ രാത്രിയെന്നോ നോക്കാതെ നിരവധി പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മള്‍. എന്നാല്‍ ചില പഴങ്ങള്‍....
സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
ഷുഗര്‍ ഫ്രീ, നോ ആഡഡ് ഷുഗർ എന്നിങ്ങനെയുള്ള പദങ്ങൾ നമ്മൾ കേട്ടിട്ടുണ്ടാകും. പലരും ഇതിൽ രണ്ടും ഒന്നാണെന്ന് ധരിക്കുകയും ചെയ്തിട്ടുണ്ട്.....
സെന്‍റര്‍ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് (സിഒഇഎൻ) ന്‍റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ....
തിരുവനന്തപുരം: ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്‌കൂള്‍....



