#healthnews – Kairali News | Kairali News Live
കൊവിഡിൽ കരുത്തേകാൻ ആയുർവ്വേദം

Turmeric: മഞ്ഞള്‍ എല്ലാവര്‍ക്കും നല്ലതാണോ? ഇവ അറിയൂ

വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന സ്‌പൈസുകളില്‍ മിക്കതിനും പല ഔഷധഗുണങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ പരമ്പരാഗതമായി നാം പറഞ്ഞുകേട്ടിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ എല്ലാ സ്‌പൈസുകളും എല്ലാവര്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നില്ല. ഇതിനൊരുദാഹരണമാണ് ...

ക്ഷീണമകറ്റാന്‍ വെള്ളരിക്ക; അറിയാം ഗുണങ്ങള്‍

Cucumber: മുഖം തിളക്കാന്‍ വെള്ളരിക്ക മാത്രം മതി; ചുളിവുകള്‍ക്ക് ഇനി ബൈ

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്കയെന്ന്(Cucumber) ഏവര്‍ക്കും അറിയാവുന്നതാണ്. വെള്ളരിക്കയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ അവയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സി, ഫോളിക് ആസിഡ് പോലുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ...

ചെലവില്ലാതെ മുടി കൊഴിച്ചിൽ മാറ്റാം, ഇതാ ചില ടിപ്‌സുകൾ

Hair fall: കൊവിഡിന് ശേഷം മുടി കൊഴിച്ചില്‍ സത്യമോ?

കൊവിഡ്(Covid) ബാധിക്കപ്പെടുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കാളേറെ, കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഇന്ന് മിക്കവരെയും വലയ്ക്കുന്നത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ക്ഷീണം തുടങ്ങി പല ബുദ്ധിമുട്ടുകളും കൊവിഡിന് ശേഷം നീണ്ടുനില്‍ക്കാം. ...

‘കറിവേപ്പില പോലെ’ പ്രയോഗം അത്ര ശരിയല്ല; അറിയാം കറിവേപ്പിലയെ

Curry Leaves: കറിവേപ്പില കളയല്ലേ..; മുടി കൊഴിച്ചിലെന്ന് ഇനി പറയില്ല

കറിവേപ്പില(Curry Leaves) കഴിച്ചാല്‍ ധാരാളം ഗുണങ്ങളുണ്ടെന്ന കാര്യം നമുക്കറിയാം. കറിവേപ്പിലയുടെ നീര് വെറുതെ ചവച്ചരച്ച് കഴിക്കുന്നത് വളരെ ഉത്തമമാണ്. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും വെറും വയറ്റില്‍ ...

vegetable salad : ഡയറ്റിലാണോ നിങ്ങള്‍? എങ്കില്‍ രാത്രിയില്‍ ഈ വെജിറ്റബിള്‍ സാലഡ് ക‍ഴിക്കൂ

Salad: ഹെല്‍ത്തി ലൈഫിന് ഒരു നേരം സാലഡ്

ശരീരഭാരം കുറയ്ക്കുന്നതില്‍ സാലഡുകള്‍(Salad) വഹിക്കുന്ന പങ്ക് ഏറെ നിര്‍ണായകമാണ്. ഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദിവസവും ഒരു നേരം സാലഡ് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ഏതെങ്കിലും ...

കാന്‍സറിനെ തടയാനും യൗവ്വനം നിലനിര്‍ത്താനും മാതളനാരങ്ങ

Pomegranate: മാതളം കഴിച്ചാല്‍ മാതളം പോലെ തുടുക്കാം…

ചര്‍മ്മം അഴകും ആരോഗ്യവും തിളക്കമുള്ളതുമായിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നാല്‍ ചര്‍മ്മ പരിപാലനത്തിനായി നീക്കിവയ്ക്കാന്‍ സമയമില്ലെന്നതാണ് മിക്കവരുടെയും പരാതി. സ്‌കിന്‍ ഭംഗിയാക്കാന്‍ എപ്പോഴും പുറമെക്ക് ചെയ്യുന്ന സ്‌കിന്‍ കെയര്‍(Skin ...

Oil: ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കല്ലേ; കാരണം ഇത്

Oil: ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കല്ലേ; കാരണം ഇത്

മിക്ക വീടുകളിലും നാം വറുക്കാനോ പൊരിയ്ക്കാനോ എല്ലാം ഉപയോഗിക്കുന്ന എണ്ണ(Oil) വീണ്ടും ഉപയോഗിക്കാറുണ്ട്. ഇത് പല തവണയാകുമ്പോള്‍ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കാം. അതേസമയം, വീടുകളിലെ അവസ്ഥയെക്കാള്‍ ...

ഇനി  ധൈര്യമായി  മുഖക്കുരുവിനോടു ഗുഡ്‌ബൈ പറയാം അടുക്കളയിലുള്ള നിസാര പൊടിക്കൈകള്‍ മാത്രം മതി

Lemon: ചെറുനാരങ്ങ മുഖത്ത് തേക്കുന്നത് അപകടമോ?

സ്‌കിന്‍ കെയറിംഗില്‍(Skin caring) മിക്കവരും കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ട്. പ്രത്യേകിച്ച് മുഖചര്‍മ്മത്തിന്റെ കാര്യത്തില്‍. സ്ത്രീകളും പുരുഷന്മാരുമെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെ തല്‍പരരാണ്. നമ്മള്‍ യൂട്യൂബോ(Youtube) സോഷ്യല്‍ മീഡിയയോ(Social media) ...

ഉപ്പ് അധികം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ക്യാന്‍സറിനെ വിളിച്ചു വരുത്തണോ?

Salt: അധികമായാല്‍ പണി ഉപ്പിലും കിട്ടും; ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിയ്ക്കൂ

നമ്മള്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്(salt). ഉപ്പിന്റെ അളവ് കൂടുതലായാല്‍ അത് എന്തുമാത്രം അപകടകരമാകുമെന്ന് ഏവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. പതിവായി ഉപ്പ് കൂടുതല്‍ കഴിക്കുന്നവരുടെ ...

കുടവയര്‍ കുറയാന്‍ നെല്ലിക്കയും ഇഞ്ചിയും കൊണ്ടൊരു സൂത്രം

Fat: വയറ് കുറയ്ക്കണോ? ഇത് കുടിച്ചാല്‍ മതി

ശരീരവണ്ണം കുറയ്ക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് പലപ്പോഴും വയറ് മാത്രമായി കുറയ്ക്കാന്‍(Belly fat). പ്രത്യേക വ്യായാമങ്ങളും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്നാല്‍ മിക്കവരും ഇതറിയാതെ വണ്ണം കുറയ്ക്കാന്‍ ചെയ്യുന്ന വ്യായാമവും ഡയറ്റുമെല്ലാം ...

നിങ്ങള്‍ക്ക് ഉറക്കകുറവുണ്ടോ? നല്ല ഉറക്കം കിട്ടാന്‍ ഈ ഭക്ഷങ്ങള്‍ കഴിക്കൂ

Banana: വാഴപ്പഴം ശരീരഭാരം കുറയ്ക്കുമോ?

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനോ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനോ ശ്രമിക്കുന്നുണ്ടെങ്കിലും വാഴപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. നാരുകള്‍ അടങ്ങിയ ...

ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

Green Tea: വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

അവശ്യ പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, ഫ്ളേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ(Green Tea) ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നത് മുതല്‍ ...

Pimple: മുഖക്കുരു മാറാതെ പിന്തുടരുന്നുവോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ…

Pimple: നാല് ഭക്ഷണങ്ങളോട് ഗുഡ് ബൈ പറയാമോ? മുഖക്കുരു വന്ന വഴി ഓടും

നാല് ഭക്ഷണങ്ങളോട് ഗുഡ് ബൈ പറയാമോ? എങ്കില്‍, മുഖക്കുരു(pimple) വന്ന വഴി ഓടും. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. എണ്ണമയമുള്ള ചര്‍മ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. ...

ഒരു തുള്ളി എണ്ണ ഇല്ലാതെ പപ്പടം പൊരിക്കാം…. എങ്ങനെയെന്നല്ലേ ?

Pappad: പപ്പടം അപകടകാരിയോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കൂ

പപ്പടം(Pappad) മിക്ക പേരുടെയും പ്രിയ വിഭവമാണ്. പപ്പാടം എണ്ണയില്‍ കാച്ചിയും ചുട്ടും കഴിക്കുന്നവരുണ്ട്. പപ്പടം പല തരത്തിലുണ്ട്. വിവിധ തരം മാവുകള്‍ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും ...

ഉലുവ വെള്ളം കൊളസ്‌ട്രോളും ഷുഗറും കുറയ്ക്കുമോ?

ഉലുവ വെള്ളം കൊളസ്‌ട്രോളും ഷുഗറും കുറയ്ക്കുമോ?

ഷുഗര്‍(Sugar), കൊളസട്രോള്‍(Cholestrol) എന്നിവയെല്ലാം ജീവിതശൈലീ രോഗങ്ങളായാണ് നാം കണക്കാക്കുന്നത്. വലിയൊരു പരിധി വരെ ഇത് ജീവിതരീതികളിലെ പ്രശ്‌നങ്ങള്‍ മൂലം തന്നെയാണ് പിടിപെടുന്നത്. അതിനാല്‍ തന്നെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് ...

gooseberry: കൊടും ചൂടിൽ ഉരുകാതിരിക്കാം; നെല്ലിക്ക സംഭാരം തയാറാക്കാം …

European Gooseberry: നെല്ലിക്ക വീട്ടിലിരിപ്പുണ്ടോ? ആരോഗ്യം ഇരട്ടിയാക്കാം

ദിവസേന നെല്ലിക്ക(European Gooseberry) കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. നെല്ലിക്കയില്‍ വിറ്റാമിന്‍ എ(Vitamin A) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. വിറ്റാമിന്‍ എ ...

ഉറക്കമുണര്‍ന്ന ഉടനെ വെള്ളം കുടിക്കുക; യുവത്വം നിലനിര്‍ത്തുന്നത് മുതല്‍ ഗുണങ്ങളേറെ

Water: വെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. വര്‍ക്കൗട്ട്- ഡയറ്റ്(Work out diet) എല്ലാം ഇതിനായി പാലിക്കേണ്ടിവരും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ എളുപ്പവഴികള്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കുന്നവര്‍ നിരവധിയാണ്. ...

Heart Failure: ഹൃദയത്തിന് പണി കിട്ടിയാല്‍ കാലില്‍ അറിയാം? ‘ഹാര്‍ട്ട് ഫെയിലിയര്‍’ ലക്ഷണങ്ങള്‍ എന്തെല്ലാം?

Heart Failure: ഹൃദയത്തിന് പണി കിട്ടിയാല്‍ കാലില്‍ അറിയാം? ‘ഹാര്‍ട്ട് ഫെയിലിയര്‍’ ലക്ഷണങ്ങള്‍ എന്തെല്ലാം?

മിക്ക കേസുകളിലും 'ഹാര്‍ട്ട് ഫെയിലിയര്‍'(Heart failure) അഥവാ ഹൃദയത്തിന്റെ പ്രവര്‍ത്തനം ബാധിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുന്നത് ഹൃദയാഘാതം സംഭവിച്ച ശേഷം മാത്രമാണ് പലരും തിരിച്ചറിയാറ്. ഇതില്‍ തന്നെ വലിയൊരു ...

റമദാന്‍ വൃതനാളുകളില്‍ വിപണികീഴടക്കി തലയെടുപ്പോടെ ഈന്തപ്പഴം

Dates: ഈന്തപ്പഴം കഴിച്ചാല്‍ ഇരുന്നൂറാണ് ഗുണങ്ങള്‍

ധാരാളം വൈറ്റമിനുകളും പോഷകഗുണങ്ങളും അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം(Dates). ഈന്തപ്പഴത്തിന്റേത് സ്വാഭാവിക മധുരമാണ്. അത് കൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്കും ഇതു മിതമായി കഴിക്കാം എന്നു പറയാം. ഈന്തപ്പഴത്തില്‍ 23 ...

പല്ല് വേദനയാല്‍ പുളയുകയാണോ? ഒറ്റമൂലി ഇതാ….

പല്ല് ശ്രദ്ധിയ്ക്കാതെ പോകല്ലേ…പണി കിട്ടും

ശരിയായ വിധത്തില്‍ ബ്രഷ് ചെയ്യാതിരിക്കുകയോ മോണ സംരക്ഷിക്കാതിരിക്കുകയോ ചെയ്താല്‍ മോണകളില്‍ അണുക്കള്‍ ഭക്ഷണ പദാര്‍ത്ഥത്തിനൊപ്പം അടിഞ്ഞു കൂടുകയും പിന്നീട് പ്ലാക്ക്, കാല്‍ക്കുലസ് ഒക്കെയായി മാറുകയും അവ ഉല്‍പാദിപ്പിക്കുന്ന ...

തൊണ്ടയിലെ അസ്വസ്ഥത നിസ്സാരമായി കാണരുതേ..

തൊണ്ടയിലെ അസ്വസ്ഥത നിസ്സാരമായി കാണരുതേ..

ജോലിയുടെ ഭാഗമായും മറ്റും ശബ്ദം നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന പലരിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. തൊണ്ടയില്‍ അസ്വസ്ഥത, ശബ്ദത്തില്‍ വ്യതിയാനം, തൊണ്ടയടപ്പ് തുടങ്ങി പല സൂചനകളായി അത് ...

Skin Care: ചര്‍മ്മം മൃദുവാക്കാന്‍ നല്ലത് ശുദ്ധജലം

Skin Care: ചര്‍മ്മം മൃദുവാക്കാന്‍ നല്ലത് ശുദ്ധജലം

സാധാരണ ചര്‍മ്മമെന്ന് (Normal Skin) പറയുമ്പോഴും അത്ഒരുപോലെയാവണമെന്നില്ല. എണ്ണമയമുള്ള ത്വക്ക് (Oily Skin), വരണ്ട ത്വക്ക് (Dry Skin) എന്നിങ്ങനെ രണ്ടു തരം ചര്‍മ്മങ്ങളുണ്ട്. രൂക്ഷമായ രാസവസ്തുക്കളില്‍ ...

Dark circle: കണ്ണിന് ചുറ്റുമുള്ള കറുപ്പ്; നിമിഷ നേരം കൊണ്ട് പരിഹാരം

Dark circle: കണ്ണിന് ചുറ്റുമുള്ള കറുപ്പ്; നിമിഷ നേരം കൊണ്ട് പരിഹാരം

എല്ലാവരുടെയും പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ് സൗന്ദര്യ സംരക്ഷണം. പലരും ഒന്ന് പുറത്തറങ്ങണമെങ്കില്‍ എത്ര നേരം ഒരുങ്ങണമെന്ന് തന്നെ ഒരു നിശ്ചയവും ഇല്ല. ഒരുപക്ഷെ, കൂടുതല്‍ സമയവും വേണ്ടി വരുന്നത് ...

Scoliosis: പുറം വേദനയുണ്ടോ? അറിയണം സ്‌കോളിയോസിസ് രോഗത്തെ

Scoliosis: പുറം വേദനയുണ്ടോ? അറിയണം സ്‌കോളിയോസിസ് രോഗത്തെ

നട്ടെല്ല് ഇടതുവശത്തേക്കോ വലതുവശത്തേക്കോ വളയുന്ന രോഗമാണ് സ്‌കോളിയോസിസ്(scoliosis). എല്ലാ പ്രായക്കാര്‍ക്കും വരാവുന്ന രോഗമാണിതെങ്കിലും കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ രോഗം അധികമായി കണ്ടു വരുന്നത്. സ്‌കോളിയോസിസ് എന്താണെന്ന് തിരിച്ചറിയാന്‍ ...

Breast feeding: കുഞ്ഞ് കരയുമ്പോഴൊക്കെ പാല്‍ കൊടുക്കാറുണ്ടോ? ഈ കാര്യങ്ങള്‍ അറിയൂ

Breast feeding: കുഞ്ഞ് കരയുമ്പോഴൊക്കെ പാല്‍ കൊടുക്കാറുണ്ടോ? ഈ കാര്യങ്ങള്‍ അറിയൂ

കുഞ്ഞ് ജനിക്കുമ്പോള്‍ പുതുതായി ഒരമ്മയും ജനിക്കുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ എങ്ങനെയെല്ലാം പരിചരിക്കണം എന്നത് വളരെ ആശങ്കയേറിയ കാര്യമാണ്. അണുകുടുംബങ്ങളും ഉറക്കമില്ലാത്ത രാത്രികളും അശാസ്ത്രീയമായി പലരും ...

Food: ഭക്ഷണം കഴിച്ചതിന് ശേഷം നടക്കാറുണ്ടോ? എങ്കില്‍ ഇതറിയണം

Food: ഭക്ഷണം കഴിച്ചതിന് ശേഷം നടക്കാറുണ്ടോ? എങ്കില്‍ ഇതറിയണം

വ്യായാമക്കുറവും ഭക്ഷണരീതിയും മൂലം ജീവിതശൈലീരോഗങ്ങള്‍(Lifestyle Diseases) ഇന്ന് സാധാരണമായിരിക്കുകയാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങള്‍ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിന്‍തുടര്‍ന്നാല്‍ ഒരുപരിധിവരെ അസുഖങ്ങളെ ഇല്ലാതാക്കാനാവും. പലരും നടത്തമാണ് ...

Pimple: മുഖക്കുരു മാറാതെ പിന്തുടരുന്നുവോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ…

Pimple: മുഖക്കുരു മാറാതെ പിന്തുടരുന്നുവോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ…

മുഖക്കുരു(Pimple) സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ചിലരില്‍ വിഷാദം, അപകര്‍ഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകള്‍ക്കും കാരണമാകാറുണ്ട്. സാധാരണമായി മുഖക്കുരു കൗമാര പ്രായത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ഏകദേശം ...

വളരെ വേഗത്തിൽ നിങ്ങൾ ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ….

Food: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ടതെന്ത്?

ഭക്ഷണം(Food) തൊണ്ടയില്‍ കുടുങ്ങി മരണപ്പെടുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. കാണുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് ഭക്ഷണം കഴിക്കുക എന്നത്. ചില സമയങ്ങളില്‍ ഈ പ്രക്രിയയ്ക്കിടെ ...

ഉയരമുള്ള ആളാണോ? ഈ രോഗങ്ങളെ ശ്രദ്ധിക്കൂ

ഉയരമുള്ള ആളാണോ? ഈ രോഗങ്ങളെ ശ്രദ്ധിക്കൂ

ഉയരമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉയരമുള്ള ആളുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പഠനമാണ് അടുത്തിടെ പുറത്തുവന്നത്. ഉയരക്കൂടുതല്‍ രോഗമുണ്ടാക്കുന്ന ഘടകമായി കണക്കാക്കില്ലെങ്കിലും, ...

മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍, പ്രശ്‌നം ഗുരുതരം

ഉറക്കം കുറവാണോ?; ഇവ ശ്രദ്ധിക്കുക

കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാല്‍ തന്നെ അല്‍പസമയത്തിനുശേഷം ഉണരുക, അഗാധമായ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളുടെയെല്ലാം പ്രധാന കാരണം അധികമായ ടെന്‍ഷന്‍ ആണ്. ജോലിസ്ഥലത്തെ വെല്ലുവിളികളും ...

അമിതമായ നിരാശയുണ്ടോ?: ലൈഫ്‌സ്‌റ്റൈലില്‍ ഈ മാറ്റങ്ങള്‍ വരുത്താം

അമിതമായ നിരാശയുണ്ടോ?: ലൈഫ്‌സ്‌റ്റൈലില്‍ ഈ മാറ്റങ്ങള്‍ വരുത്താം

വല്ലാത്ത നിരാശ തോന്നുന്നു, ഡിപ്രഷനിലാണ്. നിത്യജീവിതത്തില്‍ ഒരിക്കലെങ്കിലും ആരില്‍ നിന്നെങ്കിലും ഈ വാക്കുകള്‍ കേട്ടിരിക്കാം. തൊഴിലിടത്തിലെ സമ്മര്‍ദവും ജീവിതത്തിലെ താളപ്പിഴകളും അമിതപ്രതീക്ഷകളുമൊക്കെ ഫ്രസ്‌ട്രേഷന്‍ കൂട്ടുന്ന ഘടകങ്ങളാണ്. അല്‍പനേരത്തേക്കെല്ലാം ...

ഉച്ച ഊണിന് ശേഷമുള്ള മയക്കം ആരോഗ്യത്തിന് നല്ലതാണോ?

ഉറക്കം കൂടിയാല്‍ ആപത്ത്

ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഒരു ദിവസത്തെ അധ്വാനത്തിന് ശേഷം സുഖമായൊന്ന് ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നാം. ആരോഗ്യപരമായ ജീവിതത്തിന് മതിയായ ഉറക്കം ആവശ്യമാണ്. ഉറക്കമില്ലായ്മ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന ...

എന്നും ചെറുപ്പമായിരിക്കാന്‍ 10 വഴികള്‍

എന്നും ചെറുപ്പമായിരിക്കാന്‍ 10 വഴികള്‍

ഏവരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് എന്നും ചെറുപ്പമായിരിക്കുകയെന്നത്. യൗവ്വനം കാത്തുസൂക്ഷിക്കാന്‍ പലരും പല രീതികള്‍ ശ്രമിക്കാറുമുണ്ട്. ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ ...

Dandruff: താരന്‍; കേള്‍ക്കുന്നതെല്ലാം സത്യമല്ല

Dandruff: താരന്‍; കേള്‍ക്കുന്നതെല്ലാം സത്യമല്ല

താരന്‍(Dandruff) ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാല്‍, താരനെക്കുറിച്ച് പല തെറ്റായ അറിവുകളും നമുക്കിടയിലുണ്ട്. അവ എന്തെക്കെയാണെന്ന് നോക്കാം. 1. എണ്ണ തേക്കുന്നത് താരനെ തുരത്തും ...

Fat: ഭക്ഷണം കഴിച്ച് കുടവയര്‍ കുറയ്ക്കാം

Fat: ഭക്ഷണം കഴിച്ച് കുടവയര്‍ കുറയ്ക്കാം

ഇന്നത്തെ കാലത്ത് ആളുകള്‍ നെട്ടോട്ടമോടുന്നത് കുടവയര്‍ കുറയ്ക്കാനാണ്. ശരീരത്തിലെ(Body) കൊഴുപ്പ്(Fat) എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ...

Tea: ചായ ചില്ലറക്കാരനല്ല

Tea: ചായ ചില്ലറക്കാരനല്ല

മലയാളികള്‍ക്ക് ചായ(Tea) ഇല്ലാതെ ഒരു ദിനം പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ചായ നമ്മുടെ ആരോഗ്യത്തിനും(Health) വളരെ നല്ലതാണ്. ചായയുടെ ചില ആരോഗ്യപരമായ ഗുണങ്ങള്‍ ...

അകാലനര മാറ്റാം

അകാലനര മാറ്റാം

യുവാക്കളെയും വാര്‍ധക്യത്തിന്റെ പടിക്കലെത്തി നില്‍ക്കുന്നവരെയും ഒരുപോലെ നിരാശപ്പെടുത്തുന്ന സൗന്ദര്യപ്രശ്നമാണ് അകാല നര. ഇവരുടെ മനോസംഘര്‍ഷം ലഘൂകരിക്കുന്നതിനായി പല പരിഹാര മാര്‍ഗങ്ങളും ആയുര്‍വേദത്തില്‍ പറയുന്നു. 40-45 വയസിനുശേഷം പലരിലും ...

Green Gram: ചെറുപയര്‍ മുളപ്പിച്ച് കഴിച്ചാല്‍ ഇരട്ടി പോഷകഗുണം

Green Gram: ചെറുപയര്‍ മുളപ്പിച്ച് കഴിച്ചാല്‍ ഇരട്ടി പോഷകഗുണം

ചെറുപയര്‍(Green gram) മുളപ്പിക്കുമ്പോള്‍ അതിലെ പോഷകഗുണങ്ങള്‍ ഇരട്ടിയാകും. ശരീരഭാരം കുറയ്ക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ഉത്തമമാണ്. അയണ്‍, മഗ്‌നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, ...

Health: നല്ല ആരോഗ്യത്തിന് ഈ ആഹാരങ്ങള്‍

Health: നല്ല ആരോഗ്യത്തിന് ഈ ആഹാരങ്ങള്‍

കൊവിഡ്(covid) വ്യാപനത്തോടെയാണ് ആളുകള്‍ ആരോഗ്യത്തെക്കുറിച്ച്(health) കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണവും (food)ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, എല്ലാ പോഷകങ്ങളുമടങ്ങിയ ഭക്ഷണം എല്ലാ ദിവസവും ...

Latest Updates

Don't Miss