സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. പൊതു ഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ....
healthtips
സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. ശരിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് തീർച്ചയാണ്. വേനൽക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നമുക്ക്....
ഇപ്പോൾ പലരും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഷുഗർ കട്ട് ചെയ്യുന്നവരാണ്. പ്രധാനമായും പ്രമേഹവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള പഞ്ചസാര ക്രമീകരിച്ചുള്ള ഭക്ഷണ....
നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘടകമാണ് കാൽസ്യം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, പേശികളുടെ ചലനം, ഞരമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ നല്ല....
ആവശ്യമായ ചേരുവകൾ ▢സ്ട്രോബെറി : 750 ഗ്രാം തൊലികളഞ്ഞ് അരിഞ്ഞത് ▢പഞ്ചസാര : 1 കപ്പ് 250 ഗ്രാം ▢നാരങ്ങ....
നാരങ്ങാവെള്ളത്തിൽ പൈനാപ്പിൾ ചേർത്ത് ഈ നോമ്പുകാലത്ത് ഒരു വെറൈറ്റി പാനീയം തയ്യാറാക്കിയാലോ..? ഒരുപാട് ഒരുപാട് ഗുണങ്ങൾ ആണ് പൈനാപ്പിളിനുള്ളത്. പോഷകങ്ങളും....
മാതളനാരങ്ങയിൽ കലോറിയും കൊഴുപ്പും കുറവാണ്, എന്നാൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും കൂടുതലാണ്. അതുകൊണ്ട് സ്ഥിരമായി ഭക്ഷണശൈലിയിൽ ഉൾപ്പെടുത്താവുന്നതാണ്. വെറുതെ കഴിക്കുന്നത്....
തണ്ണിമത്തൻ നാരങ്ങാ വെള്ളം വേനൽക്കാലത്ത് മികച്ച ഒരു പാനീയമാണ്. പഞ്ചസാര ശരീരത്തിന് അത്ര നല്ലതല്ല എന്ന് നമുക്കറിയാവുന്ന സാഹചര്യത്തിൽ നമുക്കിവിടെ....
ദിവസേന ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന....
-പ്രാതല്‍ ഒഴിവാക്കിയാല്‍ രാവിലെ കഴിക്കുന്ന ആഹാരം തലച്ചോറിനുള്ളതാണ്. ‘ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രയ്ന്‍’ എന്നാണല്ലോ ശാസ്ത്രം. അത്താഴം കഴിഞ്ഞ് രാവിലെ....
ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ പുതിയ തലമുറയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്നത് കുടവയറ് തന്നെയാണ്. ഏത് സമയവും....
ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് കഴുത്തുവേദന. 60 കഴിഞ്ഞവരില്‍ 85 ശതമാനം ആളുകളും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്....
കൊടും ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. ചൂട് കൂടുന്നതിനുസരിച്ച് നമ്മുടെ ശരീരത്തേയും അത് സാരമായി തന്നെ ബാധിക്കാറുണ്ട്. അമിത ചൂട് കാരണം....
ദാഹം തോന്നിയാല്‍ ഉടനടി നിങ്ങള്‍ തണുത്ത വെള്ളമാണോ കുടിക്കുന്നത്? ഇതിലൂടെ നല്ല ആശ്വാസമൊക്കെ കിട്ടുമെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ....
വീട്ടിലൊരു കറ്റാര്‍വാഴ നട്ടാല്‍ പലതുണ്ട് ഗുണങ്ങള്‍. പുറത്തു നിന്നും വാങ്ങുന്നതിനെക്കാള്‍ വീട്ടില്‍ തന്നെ വളര്‍ത്തിയാല്‍ മായമില്ലാത്ത കറ്റാര്‍വാഴ യാതൊരു സംശയവും....
Chocolate:ഈ ചോക്ളേറ്റ് വലിയ അപകടകാരിയൊന്നുമല്ല:ചോക്ളേറ്റ് കഴിക്കുന്നത് വലിയ അപകടമാണെന്ന് ധരിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട് ഡാർക്ക് ചോക്ലേറ്റ്(dark chocolate)....


