Hear attack

സംവിധായകന്‍ ഷാനവാസിനെ കൊച്ചിയിലെത്തിച്ചു; ആരോഗ്യസ്ഥിതി ഗുരുതരം

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. കോയമ്പത്തൂരില്‍ നിന്നും പ്രത്യേക ആംബുലന്‍സിലാണ് കൊച്ചിയില്‍ എത്തിച്ചത്....