Orange Juice: ദിവസവും ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ ഹൃദയാഘാതം തടയുമോ?
പലതരം ജ്യൂസുകൾ നാം കുടിക്കാറുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഹെൽത്തി ജ്യൂസുകൾ ശീലമാക്കുന്നവരാണ് മിക്കുള്ളവരും. ദിവസവും ഓറഞ്ച് ജ്യൂസ്(orange juice) ശീലമാക്കുന്നത് ഹൃദയാഘാതം(heart attack) തടയാന് സഹായിക്കുമെന്ന് പഠനം ...