ഇന്‍ര്‍നാഷണൽ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടി കന്നട പുസ്തകത്തിന്റെ പരിഭാഷ
ഇന്‍ര്‍നാഷണൽ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ബാനു മുസ്താഖിന്റെ ഹാര്‍ട് ലാമ്പ്. കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമാണ് ബാനു മുസ്താഖ്.....


