ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ചരിത്രം കുറിച്ച എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ആശ്വാസവാർത്ത. ശസ്ത്രക്രിയയ്ക്ക് വിധേയായ നേപ്പാൾ സ്വദേശിനി ദുർഗ....
Heart Transplant
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി ദുർഗയെ സന്ദർശിച്ചതായി ആരോഗ്യ മന്ത്രി....
കേരളത്തിന്റെ നന്മകളെ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അപരവിദ്വേഷത്തിന്‍റെ ആശയങ്ങളില്‍ പ്രചോദിതരായ ഒരു സംഘം ആളുകള്‍....
എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനി ദുര്‍ഗയിലേക്ക് വിജയകരമായി....
വീണ്ടുമൊരു ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയാണ് കേരളം. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുന്നത്. തിരുവനന്തപുരം....
ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ....
പന്നിയില്‍ നിന്നും ഹൃദയം സ്വീകരിച്ച രണ്ടാമത്തെ വ്യക്തിയും മരണത്തിന് കീഴടങ്ങി. വന്‍പരീക്ഷണമായി നടത്തിയ ശസ്ത്രക്രിയ്ക്ക് നാല്‍പതു ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎസ്....
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. കോട്ടയം മെഡിക്കൽ കോളേജിൻ്റെ ചരിത്രത്തിലെ എട്ടാം ഹൃദയ ശസ്ത്രക്രിയയാണ്....
ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ച കായംകുളം സ്വദേശി സൂര്യനാരായണന്‍ പൂര്‍വ്വാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. വാഹനാപകടത്തില്‍ മസ്തിഷ്ക്കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി....
തിരുവനന്തപുരം: മനുഷ്യന് ഗുണമുണ്ടാകുന്നതെല്ലാം മുടക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിന്റെ ഒരു പ്രധാന ആരോപണമായിരുന്നു കേരളം അനാവശ്യമായി ഹെലികോപ്ടര്‍ വാടകയ്ക്ക്....
ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഗിരീഷിന്റെ ഹൃദയം ഇനി ചെന്നൈ സ്വദേശി പ്രിജേഷ്....


