കഠിനമായ ഉഷ്ണകാലത്തിലൂടെ കടന്നുപോകുകയാണ് കേരളം. ചൂടിനൊപ്പം നമ്മുടെ നാട്ടിലെ ഈർപ്പം നിറഞ്ഞ അന്തരീക്ഷം കൂടി ആവുമ്പോൾ വളരെ വേഗത്തിൽ നിർജലീകരണം....
Heat
അതികഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ്....
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.....
സംസ്ഥാനത്ത് വീണ്ടും ചൂട് രൂക്ഷമാവുന്നു. കൊടുംചൂട് കൊണ്ട് തിരിയുകയാണ് കേരളം. 41.1°C ആണ് ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന....
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ്. മാർച്ചിൽ ആരംഭിക്കുന്ന പ്രീ-മൺസൂൺ കാലത്തിന് മുന്നോടിയായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ....
പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി, ചുട്ടുപഴുത്തിരിക്കുകയാണ് നഗരം.. അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചില സമയങ്ങളിൽ അങ്ങനെയാണ്. ഇത്....
ജീവികളിൽ മാത്രം കാണുന്നതും പ്രത്യേക രീതിയിൽ സംവിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ് രക്തം അഥവാ ചോര. പ്രാണവായു, വെള്ളം, ഭക്ഷണം....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില ഉയർന്നതോടെ ജാഗ്രത നിർദ്ദേശങ്ങൾ നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.....
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന....
ഇരുട്ടിനെ പേടിയില്ലെങ്കിലും ചിലർക്ക് രാത്രിയിൽ ഉറങ്ങുമ്പോൾ വെളിച്ചം ആവശ്യമാണ്. ലൈറ്റ് ഇട്ടായിരിക്കും ഇവർ കിടന്നുറങ്ങുക. എന്നാൽ ഇത്തരത്തിൽ ലൈറ്റ് ഇട്ട്....
ദില്ലിയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദില്ലിയിൽ....
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഉയർന്ന താപനില. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില....
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.....
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍, കോട്ടയം, കാസറഗോഡ്,....
‘ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസം’ എന്നാണ് ഇംഗ്ലീഷ് കവി ടി.എസ്. എലിയറ്റ് പറഞ്ഞതെങ്കിലും ഫെബ്രുവരിക്കും ഒട്ടും ക്രൂരത കുറവില്ല. സംസ്ഥാനത്ത്....
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര....
കേരളത്തിൽ ഇന്നും നാളെയും (02/02/2025 & 03/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില....
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.....
സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്....
കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികൾ....
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ....
തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.....
സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നത് ഗൗരവമായ സാഹചര്യമായാണ് ക്ഷീരവികസന വകുപ്പ് കാണുന്നത്.ക്ഷീര മേഖലയില്‍ നിലവില്‍ തന്നെ ഉല്‍പാദന കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.മലയോര മേഖലകളില്‍....


