Heat Wave

കടുത്ത ചൂടും ജലക്ഷാമവും; ദുരിതത്തിൽ ദില്ലി

കടുത്ത ചൂടിലും ജലക്ഷാമത്തിലും വലഞ്ഞ് ഉത്തരേന്ത്യ. ദില്ലി എന്‍സിആറിലെ വിവിധ ഭാഗങ്ങളിലായി ചൂടിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 കടന്നു.....

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുന്നു; ജാഗ്രത നിർദേശം

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുന്നു. ദില്ലിയിൽ മരണനിരക്കും ഹീറ്റ് സ്ട്രോക്ക് കേസുകളും കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ജൂൺ....

ഉഷ്‌ണതരംഗം; ദില്ലിയിലും നോയിഡയിലും 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍

കടുത്ത ചൂടിലും ഉഷ്‌ണതരംഗത്തിലും ദില്ലിയിലും നോയിഡയിലും 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍ എന്ന് റിപ്പോർട്ട്. ഉഷ്‌ണതരംഗം മൂലം നാല്‍പ്പതിലധികം....

ദില്ലിയിൽ ഉഷ്ണതരംഗത്തിനും ജലപ്രതിസന്ധിക്കും ഇടയിൽ വൻ വൈദ്യുതി മുടക്കം; വലഞ്ഞ് ജനങ്ങൾ

രാജ്യതലസ്ഥാനത്ത് ഉഷ്‌ണ തരംഗവും ജലപ്രതിസന്ധിയും ജനങ്ങളെ വലച്ചു. കടുത്ത ചൂടിനൊപ്പം ദേശീയ തലസ്ഥാനത്തേക്ക് 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന....

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പ്. കനത്ത ചൂടിനെത്തുടര്‍ന്ന് ദില്ലിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം; വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ....

ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗം; ദില്ലിയിലെ കൊടുംചൂടിൽ മലയാളി പൊലീസുകാരന്‍ മരിച്ചു

ദില്ലിയിലെ കൊടുംചൂടിൽ മലയാളി പൊലീസുകാരന്‍ മരിച്ചു. ദില്ലി പൊലീസിലെ കോണ്‍സ്റ്റബിള്‍ ബിനേഷാണ് മരിച്ചത്. കനത്ത ചൂടില്‍ പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥത....

ചുട്ടുപൊളളി ഉത്തരേന്ത്യ; ഉഷ്‌ണതരംഗത്തിൽ രാജസ്ഥാനില്‍ മൂന്ന് മരണം കൂടി

ഉത്തരേന്ത്യയിലെ കടുത്ത ഉഷ്‌ണതരംഗത്തിൽ രാജസ്ഥാനിൽ മൂന്ന് മരണം കൂടി. 3965 പേര്‍ ചൂട് മൂലം ഇതുവരെ ചികിത്സ തേടി. ഒരു....

വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ താപനില 50 ഡിഗ്രിയോടടുത്ത്

കൊടുംചൂടിൽ വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ദില്ലി, യുപി എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. രാജസ്ഥാനിൽ....

ചുട്ടുപൊള്ളി ഉത്തരേന്ത്യ; ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

കടുത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ 5 ദിവസം കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. 45....

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും ഉഷ്ണ തരംഗ സാഹചര്യം നിലനില്‍ക്കുമെന്ന്....

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്....

ഉഷ്ണ തരംഗം; സംസ്ഥാനത്ത് റേഷന്‍ കടയുടെ പ്രവർത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട്....

സംസ്ഥാനത്ത് ചൂട് ഉയർന്ന് തന്നെ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്ന് തന്നെ. പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നുണ്ട്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്,....

ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു;എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി

സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ എന്നീ 4 ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. ഇടുക്കി,....

ഉഷ്ണ തരംഗം; പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും

പാലക്കാട് ജില്ലയിൽ ചൂട് ശക്തമായതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ജില്ലയില്‍ യെൽലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രം....

ഉഷ്ണ തരംഗം: തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ജില്ലയിൽ സൂര്യതാപം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു. ദുരന്തസാഹചര്യം....

ഉഷ്ണതരംഗ സാധ്യത; ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം ചേർന്ന് വിവിധ ജില്ലകളിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്തുവെന്ന് മുഖ്യമന്ത്രി.ജനങ്ങൾ പകൽ....

കോഴിക്കോട് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു

വീണ്ടും സൂര്യാഘാതമേറ്റ് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യഘാതമേറ്റതിനെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.....

ഉയർന്ന താപനില; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്  

കേരളത്തിൽ കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത....

Page 1 of 21 2