ചൂട് കാരണം അഞ്ച് ലിറ്റർ വെള്ളം കുടിച്ചു, അവസാനം അത്യാഹിത വിഭാഗത്തിൽ; കാരണമറിയേണ്ടേ…
ചൂട് കാരണം ധാരളം വെള്ളം കുടിക്കുന്നവരായിരിക്കും നമ്മളെല്ലാം. എന്നാൽ വെള്ളം കുടിക്കുന്നതും, വെള്ളം കുടിക്കാതിരിക്കുന്നതും രണ്ടും പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അറിയാമോ?....


