Heavy Rain

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മ‍ഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മ‍ഴ തുടരും. തെക്കു കിഴക്കൻ-തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും, തെക്കു ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന....

കനത്ത മഴ; പത്തനംതിട്ടയില്‍ മലയോര യാത്രയ്ക്ക് നിയന്ത്രണം

പത്തനംതിട്ട ജില്ലയില്‍ മലയോര യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ്. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ്....

കേരളത്തില്‍ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും വടക്കു....

തൃശൂരിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു

തൃശൂർ ചെന്ത്രാപിന്നിയിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. ചാമക്കാല രാജീവ് റോഡിന് തെക്ക് തൈക്കാട്ട് വീട്ടിൽ....

തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലെ നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ. ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ....

കനത്ത മഴയിൽ വീട് പൂർണമായി തകർന്ന് വീണു

പത്തനംതിട്ടയിൽ മഴയിൽ വീട് പൂർണമായി തകർന്നു. ആറന്മുള കോട്ടയിൽ ആണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീടിനുള്ളിലുണ്ടായിരുന്ന താമസക്കാരിയായ....

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (ഒക്ടോബര്‍ 19) അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത....

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലും കോട്ടയം നഗരസഭിയിലെ ചില സ്കൂളുകള്‍ക്കും ഇന്ന് അവധി; പിഎസ് സി കായികക്ഷമതാ പരീക്ഷ മാറ്റി

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധന്‍) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ....

സംസ്ഥാനത്ത് അതിശക്ത മഴ; തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മ‍ഴയെ തുടര്‍ന്ന് ....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് (02/10/2023) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശവും....

ശക്തമായ മഴ; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളിൽ....

മ‍ഴ: തിരുവനന്തപുരത്ത് ഇന്ന് നടക്കേണ്ട ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചേക്കും

തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഭീഷണിയായി മഴ . ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തിരുവനന്തപുരത്ത്....

സംസ്ഥാനത്ത് അതിശക്തമായ മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പു‍ഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച്....

5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ....

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു ; ജാഗ്രത നിർദ്ദേശം

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴ തുടരുന്നതിനാൽ മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും....

തെക്കൻ കേരളത്തിൽ ഒറ്റപെട്ടയിടങ്ങിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തെക്കൻ കേരളത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പലയിടത്തും ശക്തമായ ഒറ്റപ്പെട്ട മഴ തുടരുകയാണ്.  ഒറ്റപെട്ടയിടങ്ങിൽ....

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ്‌ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടർന്നുണ്ടായ ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ....

മഴ കനക്കും; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്നു മുതല്‍ മഴ ശക്തമായേക്കും.....

‘കണ്‍ട്രോള്‍ റൂം തുറന്നു; കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി’: മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുവെന്ന് മന്ത്രി പി പ്രസാദ്. കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട്....

കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനിടെ കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍. കണ്ണൂര്‍ കപ്പിമല പൈതല്‍കുണ്ടിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇത് വന്‍ ദുരന്തം....

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

തൃശൂര്‍ പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഇതേ തുടര്‍ന്ന് ഡാം പരിസരത്ത് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന്....

മഴക്കെടുതി; തിരുവനന്തപുരത്ത് മരം കടപുഴകി വീണു

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക്....

വയനാട് കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞുവീണു

വയനാട് കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞുവീണു. ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപമാണ് സംഭവം. പഞ്ചാര ഉമ്മര്‍ എന്നയാളുടെ വീടിന്റെ മതില്‍ അയല്‍വാസി....

Page 1 of 361 2 3 4 36