Rain Kerala:സംസ്ഥാനത്ത് മഴ കനക്കുന്നു;ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ(Rain kerala) തുടരുന്നു. നാളെ മുതല്‍ അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(yellow ...