Heavy Rain

ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ അടയ്ക്കും; അന്തിമ തീരുമാനം ഇന്ന്

ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ ഇന്ന് അടയ്ക്കും.ഡാമിന്റെ രണ്ട്, നാല് എന്നീ ഷട്ടറുകളാണ് അടയ്ക്കുക. മൂന്നാമത്തെ ഷട്ടർ 50 സെന്റി....

തമിഴ്നാട് തീരത്ത് ചക്രവാതചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത 

തമിഴ്നാട് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.  തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ....

അടുത്ത 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത 5 ദിവസത്തേക്കുള്ള കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിപീക്ഷണകേന്ദ്രം.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ....

പാലക്കാട് മംഗലം ഡാം പരിസരത്ത് മൂന്നിടങ്ങളിൽ ഉരുൾപൊട്ടി

കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ....

കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ജാഗ്രത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്. മുന്‍കരുതലുകളുടെ ഭാഗമായി ദുരന്ത സാധ്യതയുള്ള....

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നാളെ  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള....

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലും നാളെ 12....

തൃശൂർ ജില്ലയിൽ മഴയ്ക്ക് ശമനം; ചാലക്കുടി പുഴയിൽ ജലനിരപ്പ് താ‍ഴുന്നു

തൃശൂർ ജില്ലയിൽ ഇന്നലെ രാത്രിമുതല്‍ മഴയ്ക്ക് ശമനം. ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് അല്പം താഴ്ന്നു. ജില്ലയിൽ 22 ദുരിതാശ്വാസ ....

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത.  8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ 11 ജില്ലകളില്‍ നാളെ ഓറഞ്ച്....

മുന്നറിയിപ്പ് സൈറൺ മുഴക്കും; മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇടുക്കിഡാമിന്‍റെ ഷട്ടർ തുറക്കും

മ‍ഴ ശക്തമായതോടെ ഇടുക്കി ഡാം ഇന്ന് തുറക്കും. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കും.  തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍....

ഒക്ടോബർ 20 മുതൽ 22 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച (ഒക്ടോബർ 20) മുതൽ വെള്ളിയാഴ്ച (ഒക്ടോബർ 22) വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും....

ദുരിതപ്പെയ്ത്ത്; കോട്ടയം ജില്ലയിൽ തകർന്നത് 62 വീടുകൾ, വൻ നാശനഷ്ടം

കഴിഞ്ഞ ദിവസങ്ങളിലെ ദുരിതപ്പെയ്ത്തിൽ നിരവധിയാളുകൾക്കാണ് സ്വന്തം കിടപ്പാടം നഷ്ടമായത്. കോട്ടയം ജില്ലയിൽ മാത്രമായി 62 വീടുകൾ പൂർണമായും തകർന്നു. 161....

പ്ലാപ്പള്ളിയിൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു

ഉരുള്‍പൊട്ടിയ കൂട്ടിക്കല്‍ പ്ലാപ്പളളിയിൽ ഇന്ന് രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കി. മൃതദേഹങ്ങൾക്കൊപ്പം ഒരു കാൽപ്പാദം കൂടി കിട്ടിയ സാഹചര്യത്തിലാണ് വീണ്ടും....

കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ....

ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേക നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ....

കൊല്ലത്ത് മഴക്കെടുതിയില്‍ 7 വീടുകൾ പൂർണ്ണമായും തകർന്നു; ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു

കൊല്ലം ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 140 വീടുകൾ ഭാഗികമായും 7 വീടുകൾ പൂർണ്ണമായും തകർന്നു. ഇപ്പോൾ 5 ദുരിതാശ്വാസക്യാമ്പുകളിലായി 33....

കോ‍ഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്: ആശങ്കവേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുവേ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര....

കാലടിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു

കാലടിയിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. വീട്ടുകാർക്ക് ആർക്കും പരിക്കില്ല. കുടുബാംഗങ്ങൾ പള്ളിയിൽ പോയിരുന്നതിനാൽ വൻ....

മണ്ണിടിച്ചിൽ ഭീഷണി: പുത്തൂരിൽ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു

തൃശ്ശൂര്‍ പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൻകാട്, ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരമാണ്....

ആലപ്പുഴ ജില്ലയിൽ ആശങ്ക വേണ്ട, ജാഗ്രതമതി: മന്ത്രി സജി ചെറിയാൻ 

ആലപ്പുഴ ജില്ലയിൽ ആശങ്കയ്ക്ക് വകയില്ല എന്നും എന്നാൽ അതീവ ജാഗ്രത ആവശ്യമാണെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ ജനപ്രതിനിധികളുടെയും....

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം; കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി സര്‍വീസ് നടത്തില്ല

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം. തെന്മല ആര്യങ്കാവ് മേഖലകളില്‍ കനത്ത മഴ. കൊല്ലം – തിരുമംഗലം....

പത്തനംതിട്ടയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ; വീടുകളിൽ വെള്ളം കയറുന്നു

പത്തനംതിട്ട ജില്ലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ കോട്ടാങ്ങൽ ,വായ്പ്പൂര്, ആനിക്കാട് എന്നി....

Page 10 of 36 1 7 8 9 10 11 12 13 36