Idukki Dam: ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നു; ഷട്ടര്‍ 80 സെ.മീ ഉയര്‍ത്തി
ജലനിരപ്പ് കുറയാത്തതിനെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍(Idukki Dam) നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാരംഭിച്ചു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ ...