helicopter crash

സാങ്കേതിക തകരാർ: ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ ആൻഡമാൻ കടലിൽ തകർന്ന് വീണു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

ആൻഡമാൻ നിക്കോബാർ ദ്വീപിലെ മായാബന്ദറിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. മധ്യ ആൻഡമാൻ ജില്ലയിലെ ശ്രീ വിജയപുരത്ത് നിന്ന്....

കാലിഫോര്‍ണിയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അഞ്ചുപേര്‍ക്ക് പരുക്ക്

ദക്ഷിണ കാലിഫോര്‍ണിയയിലെ ഹണ്ടിംഗടണ്‍ ബീച്ചില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്ന രണ്ടുപേരെ സുരക്ഷിതമായി....

മകന്റെ മരണത്തോടെ മാനസികമായി തളര്‍ന്നു; ഉത്തരാഖണ്ഡ് ഹെലിക്കോപ്ടര്‍ ദുരന്തത്തില്‍ മരിച്ച പൈലറ്റിന്റെ മരണാനന്തര ചടങ്ങിനിടെ മാതാവിന്റെ മരണം

ഉത്തരാഖണ്ഡ് ഹെലിക്കോപ്ടര്‍ ദുരന്തത്തില്‍ മരിച്ച പൈലറ്റ് രാജ്‌വീര്‍ സിംഗ് ചൗഹാന്റെ മാതാവ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.....

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് മരണം

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 7 മരണം. യാത്രക്കാരായ ആറ്പേരും പൈലറ്റുമാണ് മരണപ്പെട്ടത്. ഗുപ്തകാശിയിൽ നിന്നും കേദാർ നാഥിലേക്ക്....

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു

അഹമ്മദാബാദിൽ നടന്ന വിമാനദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുന്നേ വീണ്ടും ഹെലികോപ്റ്റർ തകർന്ന് അപകടം . ഉത്തരാഖണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഗുപ്ത....

കേദാർനാഥിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ആംബുലൻസ് ഹെലികോപ്റ്റർ ഇടിച്ചിറക്കി; ആളപായമില്ല

സോഷ്യൽ മീഡിയയിൽ വൈറലായി ഉത്തരാഖണ്ഡിലെ കേദാർനാഥിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ആംബുലൻസ് ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡ് ചെയ്യുന്നതിന്റെ വീഡിയോ.....

അമേരിക്കയില്‍ പറക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; സീമെന്‍സ് സി ഇ ഒക്കും കുടുംബത്തിനും ദാരുണാന്ത്യം

അമേരിക്കയില്‍ പറക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് സീമെന്‍സ് സി ഇ ഒക്കും കുടുംബത്തിനും ദാരുണാന്ത്യം. വ്യാഴാഴ്ച ന്യൂയോര്‍ക്കിനും ന്യൂജഴ്സി വാട്ടര്‍ഫ്രണ്ടിനും ഇടയില്‍....

ഹെലികോപ്റ്റര്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി, 4 മരണം; സംഭവം തുര്‍ക്കിയില്‍

തുര്‍ക്കിയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നത് നാലു പേര്‍ മരിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഒരു ആശുപത്രിക്ക് സമീപമാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന്....

കാരണം മനുഷ്യപ്പിഴവ്; ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ട്

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഉള്‍പ്പെടെ പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയില്‍....

നൈജീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 3 മരണം

നൈജീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 3 പേർ മരിച്ചതായി റിപ്പോർട്ട്.സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ സ്ഥാപനമായ നൈജീരിയൻ നാഷണൽ പെട്രോളിയം കമ്പനി (എൻഎൻപിസി)....

ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് അപകടം; 4 മരണം

ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് തീപിടിച്ച് നാല് പേർ മരിച്ചു. തിങ്കളാഴ്ച്ച ഹൂസ്റ്റണിലെ സെക്കൻഡ് വാർഡിലായിരുന്നു അപകടം. മരിച്ചവരിൽ ഒരു....

ഹെലികോപ്ടർ അപകടം: ചിലി മുൻ പ്രസിഡന്റ്‌ മരിച്ചു

ചിലിയുടെ മുൻ പ്രസിഡന്റ്‌ സെബാസ്‌റ്റ്യൻ പിനെറ മരിച്ചു. ഹെലികോപ്ടർ തകർന്നാണ് 74കാരനായ പിനെറ മരിച്ചത്. പിനെറയുടെ ഒപ്പം യാത്ര ചെയ്തിരുന്ന....

അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ തകർന്നുവീണു, 9 മരണം

അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ തകർന്നുവീണ് ഒമ്പത് മരണം. കെന്റക്കി സംസ്ഥാനത്ത് പരിശീലനത്തിനിടെയായിരുന്നു സംഭവം. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന്....

വീരമൃത്യു വരിച്ച സൈനികൻ കെ വി അശ്വിന്റെ വീട് മന്ത്രി എം ബി രാജേഷ് സന്ദർശിച്ചു

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച സൈനികൻ കെ വി അശ്വിന്റെ വീട് മന്ത്രി എം ബി രാജേഷ്....

ഹെലികോപ്റ്റർ അപകടം ; വീരമൃത്യുവരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാ‍ളെ നാട്ടിലെത്തിക്കും | Helicopter Crash

അരുണാചലിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആസാം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം....

സൈനിക ഹെലിക്കോപ്‌റ്റർ അപകടം ; മരിച്ചവരിൽ മലയാളി സൈനികനും

സൈനിക ഹെലിക്കോപ്‌റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും . കാസർഗോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി....

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു  മൂന്ന് മരണം

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു  മൂന്ന് മരണം. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ പത്തേ....

Italy : ഇ​റ്റ​ലി​ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടം ; മ​ര​ണം ഏ​ഴാ​യി

ഇ​റ്റ​ലി​യി​ലെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​സം​ഖ്യ ഏ​ഴാ​യി. അ​പ​ക​ട​സ്ഥ​ല​ത്തു ​നി​ന്ന് ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. ര​ണ്ടു ദി​വ​സം മു​മ്പാ​ണു കോ​പ്റ്റ​ര്‍ റ​ഡാ​റി​ല്‍....

മി​യാ​മി ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന്​ വീ​ണു

ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി ബീ​ച്ച് ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു.പ്രാ​ദേ​ശി​ക സ​മ​യം  ഉ​ച്ച​യ്ക്ക് 1.10നാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​ന്ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.....

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അപകടത്തിൽ മരിച്ച എൽ എസ് ലിഡ്ഡറുടെ....

ഹെലികോപ്റ്റര്‍ അപകടം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കയച്ചു

കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടു മുന്‍പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധയ്ക്കയച്ചു. ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവരം....

ധീര സൈനികന്റെ ചിത അണയും മുമ്പേ മകള്‍ക്ക് സംഘപരിവാർ അധിക്ഷേപം; സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് ആഷ്‌ന

ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ വെടിഞ്ഞ ധീര സേനാനിയായ അച്ഛന് തല ഉയർത്തിപ്പിടിച്ച് യാത്രാമൊഴിയേകിയ മകൾ സംഘപരിവാറുകാരുടെ ദുഷ്‌പ്രചാരണം സഹിക്ക വയ്യാതെ....

Page 1 of 21 2