ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം.....
helmet
വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഹെല്‍മെറ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ ഇനി മുതല്‍ 1000 രൂപ പിഴ അടയ്ക്കേണ്ടിവരും. മോദി സര്‍ക്കാരിന്‍റെ....
ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ,കാറുകളില്‍ സീറ്റ് ബെല്‍റ്റും എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാണെന്ന കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ തുടര്‍ച്ചയായി ഒരു മാസത്തെ ബോധവല്‍ക്കരണത്തിനു....
ഹെല്‍മ്മറ്റും സീറ്റുബെല്‍റ്റും കൂടുതല്‍ നിര്‍ബന്ധമാക്കിയ പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോ. വൈശാഖന്‍ തമ്പി ഫേസ് ബുക്കിലെഴുതിയ ഈ കുറിപ്പ് വായിക്കൂ:....
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനത്തിലെ യാത്രക്കാർ ഹെൽമറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കർശനമാക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. കാറുകളിൽ....
പ്രവര്‍ത്തകന്റെ വാഹനത്തിന് പിന്നിലിരുന്ന് പ്രചാരണം....
ഹെൽമെറ്റ് വയ്ക്കാത്തയാൾ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സഞ്ചരിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാടാണ്....
മൊഹാലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെൽമെറ്റിലെ ദേശീയപതാകയുടെ ചിത്രത്തിനെതിരെ കോടതിയിൽ ഹർജി. ഹെൽമെറ്റിൽ ദേശീയപതാക വരയ്ക്കുന്നത് ദേശീയതയെ അപമാനിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണ്....
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ ഇനിമുതൽ ഹെൽമെറ്റും സൗജന്യമായി നൽകാൻ തീരുമാനം. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാഹനനിർമാതാക്കളുടെ യോഗത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ....
ശരിയാണ്. ഒരു പരിധിവരെ ഹെല്‍മെറ്റ് വയ്ക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്....
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ....
ഹെല്‍മെറ്റ് നിര്‍ബന്ധമാണ് രാജ്യമെങ്ങും. നിയമം അറിയാമായിരുന്നിട്ടും ലംഘിക്കുന്നവരും നാട്ടില്‍ നിരവധി. ആന്ധ്രയിലെ കരിം നഗറില്‍ ഉണ്ടായ സംഭവം വളരെ രസകരമാണ്,....
ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.....


