Help

22കാരിക്കുവേണ്ടി ഒരു നാടൊന്നിക്കുന്നു; വാഹനാപകടത്തില്‍ പരിക്കേറ്റ നയനയ്ക്കായി കൈകോര്‍ത്ത് നന്മമനസുകള്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുകയാണ്. കാസര്‍കോഡ് ചീമേനിയിലാണ് 22 വയസുകാരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു....

സുമനസുകളുടെ സഹായം തേടി വൃക്കരോഗിയായ നിർധനയുവതി

വൃക്ക രോഗിയായ നിര്‍ധന യുവതി ചികിത്സാ സഹായം തേടുന്നു. രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അമ്മ കൂടിയായ തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശി....

നേരത്തെ ശമ്പളം, സൗജന്യമായി അറ്റകുറ്റപ്പണി; മഴക്കെടുതിയിൽ നിന്നും ജനങ്ങളെ സഹായിച്ച് ദുബായ്

ഏറെ നാശ നഷ്ടങ്ങളാണ് ദുബായിൽ പെയ്ത് മഴ മൂലം ഉണ്ടായത്, ഇപ്പോഴിതാ മഴക്കെടുതികളിൽ നിന്നും മുക്‌തരായി കൊണ്ടിരിക്കുന്ന ജനങ്ങളെ സഹായിക്കാൻ....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് തുടർ ചികിത്സക്ക് സഹായം തേടുന്നു

ബൈക്ക് ആക്സിഡന്റ് ആയി ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. പ്ലാവിള,ആനയിടവഴിയിൽ താമസിക്കുന്ന രഞ്ജിത് ആർ എസ്‌ എന്ന 31....

കൈരളി വാർത്ത ഫലം കണ്ടു; മുംബൈയിൽ ദുരിതാവസ്ഥയിൽ കഴിയുന്ന മലയാളി കുടുംബത്തിന് കൈത്താങ്ങായി ഫെയ്‌മ

മുംബൈയിലെ മലയാളി വീട്ടമ്മയുടെയും മകളുടെയും ദുരിത കഥ കൈരളി ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെ സഹായഹസ്തം. നിരവധി പേരുടെ മനസുലച്ച വാർത്ത....

ഇരു വൃക്കകളെയും തകരാറിലാക്കി ട്യൂമർ; രണ്ടര വയസുകാരൻ സഹായം തേടുന്നു

രണ്ടു വയസ്സുകാരന്‍ ആദിദേവിന്  കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ നിനച്ചിരിക്കാതെ  ഇരു വൃക്കകളേയും  ബാധിച്ച ട്യൂമര്‍ വില്ലനായി....

സംവിധായകൻ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ; സഹായമഭ്യർത്ഥിച്ച് കുടുംബം

സംവിധായകൻ ബാലചന്ദ്രകുമാർ വൃക്കരോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. ബാലചന്ദ്രകുമാറിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണം.....

പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍. നിരപ്പ് സ്വദേശികളായ രജനീഷും, ബിബിലും....

നിർവാന് 11 കോടി നൽകി പ്രശസ്തി ആഗ്രഹിക്കാത്ത ‘അജ്ഞാതൻ’

കുഞ്ഞ് നിർവാന് സഹായഹസ്തവുമായി അജ്ഞാതൻ. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത, വിദേശത്തുള്ള ഒരു വ്യക്തിയാണ് സ്‌പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതകരോഗം....

മമ്മൂട്ടിയാണ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ചത് ; തുറന്നു പറച്ചിലുമായി പെണ്‍കുട്ടി

മമ്മൂട്ടി തന്നെ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തിയതായി ശ്രീദേവി. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു ശ്രീദേവിയുടെ ഈ തുറന്നുപറച്ചില്‍.  ഭിക്ഷാടന....

മുഖ്യമന്ത്രിയുടെ നോര്‍വെ സന്ദര്‍ശനം;മാരിടൈം ക്ലസ്റ്ററിനും ഫിഷറീസ്, അക്വാ കള്‍ച്ചര്‍ പദ്ധതികള്‍ക്കും നോര്‍വേ സഹായം|Norway

കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും (Norway)നോര്‍വേയുടെ സഹായവാഗ്ദാനം. മാരിടൈം ക്ലസ്റ്റര്‍,....

Accident: ഗുരുതരമായി പരുക്കേറ്റ് അഖിൽ റോഡില്‍ കിടന്നത് അരമണിക്കൂറോളം; രക്ഷകയായി അക്ഷര

ലോറിയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിന് രക്ഷകയായി മെഡിക്കല്‍ കോളജ് ജീവനക്കാരി.വാമനപുരം(vamanapuram) ആനാകുടി അമ്പാടി ഹൗസില്‍ അഖിലി(20)നെയാണ്....

MA Yousuf Ali: കരളുലയ്ക്കുന്ന ആവശ്യവുമായി എബിനെത്തി; ആശ്വാസ സ്പർശമായി യൂസഫലി

ലോകകേരളസഭ(loka kerala sabha)യിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലി(ma yousuf ali)യെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്.....

Mammootty: നിർധനരായ ഹൃദ്രോഗികൾക്ക് സഹായം; ‘ഹൃദ്യം’പദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടി

നിർധനരായ ഹൃദ്രോഗികൾക്ക് വേണ്ടി കൂടുതൽ സഹായ പദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി(Mammootty). ഏറെ ചെലവേറിയ ഹൃദയവാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായി....

kazakhstan:എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി 3 വയസുകാരി; നെഞ്ചിടിപ്പോടെ വീഡിയോ കണ്ട് സോഷ്യൽമീഡിയ

കസക്കിസ്ഥാനില്‍(kazakhstan) നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വലിയൊരു കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങിപ്പോയ മൂന്നുവയസുള്ള....

കളിച്ചുകൊണ്ടിരിക്കേ കിണറ്റിൽവീണു; സ്വന്തംജീവൻ പണയപ്പെടുത്തി കുട്ടിയെ രക്ഷിച്ച ഐഫയാണ് താരം

കിണറിനരികിൽ കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ ഒരു വയസ്സുകാരൻ കിണറ്റിൽ വീണു. സ്വന്തംജീവൻ പണയപ്പെടുത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയാണ് ഇപ്പോൾ നാട്ടിലെ....

ഡ്രൈവർ ഇല്ലാതെ സ്‌കൂൾ ബസ് നീങ്ങി; ബ്രേക്ക് ചവിട്ടി നിർത്തി അഞ്ചാം ക്ലാസുകാരൻ

തന്റെ സ്‌കൂളിലെ വിദ്യാർത്ഥികളെ വലിയൊരപകടത്തിൽ നിന്നും രക്ഷിച്ച് താരമായിരിക്കുകയാണ് ഒരു അഞ്ചാം ക്ലാസുകാരൻ. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്....

കുട്ടികൾ ഗുരുതരമായ സാഹചര്യത്തിൽ; കടുത്ത മഞ്ഞും തണുപ്പും; മക്കളെ ജീവനോടെ നാട്ടിലെത്തിക്കണമെന്ന് രക്ഷിതാക്കൾ

കുട്ടികൾ ഗുരുതരമായ സാഹചര്യത്തിലാണുള്ളതെന്നും എത്രയും വേഗം അവരെ ജീവനോടെ നാട്ടിലെത്തിക്കണമെന്നും യുക്രൈനിൽ കുടുങ്ങിയ തൃശൂർ ജില്ലയിലുള്ള കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട്....

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ കൈക്കൊണ്ടു വരുന്നു; മുഖ്യമന്ത്രി

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കാവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി....

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം

റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി....

ദുരന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടിയതോടെ ഇരുട്ടിലായി ഒരു കുടുംബം; കനിവ് തേടി 3 ജീവിതങ്ങള്‍

കനിവ് തേടി 3 ജീവിതങ്ങള്‍.  ദുരന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടിയതോടെ ഇരുട്ടിലായിരിക്കുകയാണ്  പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിലെ ശാന്തിയുടെയും 3 മക്കളുടെയും ജീവിതങ്ങള്‍.....

ഹാൾ ടിക്കറ്റ് വീണ്ടെടുക്കാൻ സഹായിച്ചു ; കേരളാ പൊലീസിന് നന്ദിയും ബിഗ് സല്യൂട്ടും നൽകി പരീക്ഷാർത്ഥിയും പിതാവും

ഗേറ്റ് പരീക്ഷയ്ക്കുള്ള നഷ്ടപ്പെട്ട ഹാൾ ടിക്കറ്റ് വീണ്ടെടുക്കാൻ സഹായിച്ച കേരളാ പൊലീസിന് നന്ദിയും ബിഗ് സല്യൂട്ടും നൽകി പരീക്ഷാർത്ഥിനിയും പിതാവും.....

സുമനസുകളുടെ സഹായം പൂര്‍ത്തിയാകും മുമ്പ് ഭഗവത് ശേഖര്‍ യാത്രയായി; പ്രതിസന്ധിയില്‍ കുടുംബം

സുമനസുകളുടെ സഹായം പൂര്‍ത്തിയാകും മുന്‍പ് ഭഗവത് ശേഖര്‍ യാത്രയായി. രണ്ടും കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. തിരുവനന്തപുരത്ത് വാന്റോസ്....

കൊവിഡ് ധനസഹായം: രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദ്ദേശം

കൊവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക്....

Page 1 of 41 2 3 4