HELP DESK

കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഹെൽപ്‌ഡെസ്‌ക് തുടങ്ങി

ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കാൻ കൊച്ചി വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് ഹെൽപ്‌ഡെസ്‌ക് കൗണ്ടർ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്....

അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ ഭക്തൻമാർക്കായി കൊച്ചി നെടുമ്പാശ്ശേരി....

കൊവിഡ് രോഗികളുടെ രോഗവിവരമറിയാൻ ഹെൽപ്പ് ഡെസ്ക് സംവിധാനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐ സി യു കളിലും  വാർഡുകളിലും ചികിത്സയിൽ കഴിയുന്ന രോഗികളുടെ രോഗവിവരങ്ങളറിയാൻ സംവിധാനമാകുന്നു.....

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്‍പ് ഡെസ്‌ക്

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെൽപ്‌ഡെസ്‌ക് നാളെ പ്രവർത്തനമാരംഭിക്കും. ജില്ലാ പഞ്ചായത്ത്....

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം. നിയുക്ത എംഎല്‍എ....

വിദേശസഹായം ഏകോപിപ്പിക്കാൻ സ്പെഷ്യൽ സെൽ; നമ്പരുകളിൽ അനാവശ്യമായി ബന്ധപ്പെടരുതെന്ന് അധികൃതർ

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട  വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കണമെന്ന്....

ഒ കെ ഭാസ്‌കരന്‍ സ്മാരകമന്ദിരം ഇനി കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കും

മെയ് 8 നാളെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഐ എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന മത്തായി ചാക്കോ....

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഹെ​ൽ​പ് ഡെ​സ്ക് ഇ​ന്ന് ആരംഭിച്ചു

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും സ​ഹാ​യി​ക്കാ​നുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഹെ​ൽ​പ് ഡെ​സ്ക് ഇ​ന്ന് ആരംഭിച്ചു. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ....

യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു

ലണ്ടന്‍ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട....

കെഎസ്ആർടിസിയിലും റെയിൽവേ സ്റ്റേഷനിലും ഹെൽപ്പ് ഡെസ്ക്

പ്രളയത്തെ തുടർന്ന് യാത്രാദുരിതം നേരിടുന്ന ആളുകൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കോഴിക്കോട് കെ എസ് ആർ....