hema committee report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. 34 കേസുകളിലെയും....

ഹേമ കമ്മറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോടതി....

ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള  ഹർജികൾ ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് പരിഗണിക്കും

ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള  ഹർജികൾ ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് പരിഗണിക്കും. കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. എസ്ഐടി....

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം തുടരാം

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാൽ നിയമപ്രകാരം മുന്നോട്ടു പോകാൻ പോലീസ് ബാധ്യസ്ഥരാണ്....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്ന് കേസുകളില്‍ ഉടന്‍....

ഹേമകമ്മിറ്റി റിപ്പോർട്ട്; സജിമോൻ പാറയിൽ നൽകിയ ഹർജി സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും

ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ  അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ....

ഹേമ കമ്മറ്റി: റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 50 കേസുകൾ

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് 50 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.....

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ ഇന്ന് പുറത്തുവിട്ടില്ല; തുടർനടപടി ഉത്തരവിനെതിരെ ലഭിച്ച പുതിയ പരാതി പരിഗണിച്ച ശേഷം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ ഇന്ന് പുറത്തുവിട്ടില്ല. ഉത്തരവിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിവരാവകാശ....

ഹേമ കമ്മിറ്റി റിപ്പോർട്ട്; നീക്കം ചെയ്ത ഭാഗങ്ങൾ പുറത്തുവിടണമെന്ന ഉത്തരവ് ഇന്ന് ഉണ്ടാകില്ല

ഹേമ കമ്മിറ്റി റിപ്പോർട്ട് നീക്കം ചെയ്ത ഭാഗങ്ങൾ പുറത്തുവിടണമെന്ന ഉത്തരവ് ഇന്ന് ഉണ്ടാകില്ല. പുറത്തു വിടരുതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്....

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി അഭിനേത്രി സുപ്രീംകോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയിലും നടിയും നല്‍കിയ ഹര്‍ജികള്‍ ഡിസംബര്‍ 10ന്....

ബംഗാളി നടി നല്‍കിയ പരാതി; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗാളി നടി നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്....

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണ് പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍....

ഹേമ കമ്മിറ്റി റിപ്പോർട്ട് ; നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ് ക്യൂറിയെ നിയോഗിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ്ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷക മിത സുധീന്ദ്രന്‍ അമികസ്ക്യൂറി. ഹേമ....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; എസ്‌ഐടി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 26 കേസുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്‌ഐടി ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം....

ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തളളി

ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് സുപ്രീം കോടതി പറഞ്ഞു.....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂഴ്ത്തിവച്ചതില്‍....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതി അറിയിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി SIT

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതിജീവിതമാര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനമൊരുക്കി എസ് ഐ ടി. പ്രത്യേക ഇ മെയിലും ഫോണ്‍....

‘സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റിയെ വെക്കുന്നത് ഇന്ത്യയിൽ ആദ്യം; വന്ന എല്ലാ പരാതികളിലും സർക്കാർ നടപടിയെടുത്തിട്ടുണ്ട്…’: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ വിവരാവകാശ കമ്മീഷൻ്റെ അവസാന നിർദ്ദേശം വ്യക്തിപരമായ വിവരങ്ങൾ നൽകരുത് എന്നായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. താനായി....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ....

‘ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷൻ’: പരാമർശവുമായി വിവരാവകാശ കമ്മീഷണർ ഡോ. ഹക്കീം

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ദീർഘകാലം പുറത്ത് വിടാതിരുന്നതിൻറെയും ഒടുവിൽ പൊതുജനങ്ങൾക്കായി പുറത്ത് വിട്ടതിന്റെയും പരിപൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന്....

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിക്കിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്

ബലാല്‍സംഗക്കേസില്‍ ഒളിവില്‍ തുടരുന്ന നടന്‍ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്. സിദ്ദിഖ് സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും....

Page 1 of 51 2 3 4 5