നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്
പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്. നാളെ ഡൽഹിയിലെത്താനാണ് സിദ്ധുവിന് നൽകിയ നിർദേശം. പഞ്ചാബിന്റെ ...