high court

വഖഫ് കേസിൽ ബിജെപി വാദങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗ്: ലീഗിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് ആരോപണം

വഖഫ് കേസിൽ ബി ജെ പി വാദങ്ങളെ പിന്തുണക്കുന്ന ലീഗ് നിലപാടിലെ ഇരട്ടത്താപ്പ് പുറത്ത്. സുപ്രീം കോടതിയിലെ ലീഗിൻ്റെ തന്നെ....

നിതിൻ രാജിൻ്റെ മരണം; ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

ദന്തല്‍ കോളജ്  വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഹൈക്കോടതിയും....

വഖഫ് ബോർഡിന്റെ പ്രവർത്തന നിയന്ത്രണം; ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

വഖഫ് ബോർഡ് വിഷയത്തിൽ ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. സുപ്രീം കോടതിയിൽ....

കള്ളാടി മണ്ണിടിച്ചിൽ; വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തത്തിന് കാരണം കരാർ കമ്പനിക്ക് സംഭവിച്ച....

വഖഫ് ബോർഡിന് മേലുള്ള ഹൈക്കോടതി നിയന്ത്രണം; സർക്കാർ കോടതിയിലെടുത്ത നിലപാട് സംഘപരിവാറിന് വേണ്ടി: നാഷണൽ ലീഗ്

കേരള ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന വഖഫ് ബോർഡിന് മേലുള്ള ഹൈക്കോടതി നിയന്ത്രണം ആശങ്കാ ജനകവും സംഘപരിവാർ താല്പര്യത്തിന് വഴങ്ങിക്കൊടുക്കുന്നതുമാണെന്ന്....

ടെന്നി ജോപ്പനെതിരായ സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പ്; പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

സോളാർ സാമ്പത്തിക തട്ടിപ്പിലെ ആദ്യ കേസുകളിൽ ഒന്നായ മല്ലേലിൽ ശ്രീധരൻ നായരുടെ പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി. ഇതോടെ ടെന്നി....

വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ വിലക്കി ഹൈക്കോടതി

വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും കോടതിയുടെ അനുമതിയില്ലാതെ തീരുമാനങ്ങൾ എടുക്കരുതെന്നും കോടതി നിർദ്ദേശം നൽകി.....

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യ നടപടിയിൽ കേസ് വെള്ളിയാഴ്ച പരിഗണിക്കും

കശുവണ്ടി കോർപ്പറേഷൻ അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയിൽ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കെ ബിജു ഐഎഎസിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.....

എംഎസി എല്‍സ 3 കപ്പല്‍ അപകടം; മുങ്ങിയ കപ്പലിന്റെ അവസ്ഥ പരിശോധിക്കണമെന്ന് ഹൈക്കോടതി

എംഎസ്‌സി എല്‍സ ത്രീ കപ്പൽ അപകടത്തിൽ നിർണായക നിർദേശവുമായി ഹൈക്കോടതി. കപ്പലിന്റെ അവസ്ഥ പരിശോധിക്കാനാകുമോ എന്ന് ഹൈക്കോടതി. വിദഗ്ധ പരിശോധന....

സെഷൻസ് കോടതി പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം: സർക്കാരിൻ്റെ സർക്കുലർ ഹൈക്കോടതി തിരുത്തി; തടഞ്ഞത് രാഷ്ട്രീയ നിയമനത്തിനുള്ള നീക്കം

സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. നിയമനം സംബന്ധിച്ച സർക്കാരിന്റെ കരട് സർക്കുലറിൽ കോടതി ഭേദഗതി വരുത്തി.....

‘ഒരു വർഷത്തേക്ക് ഒഴിപ്പിക്കരുത്’;പാരിയത്തുകാവിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി. പെരുമ്പാവൂർ മുൻസിഫ് കോടതി ഈ കേസുമായി ബന്ധപ്പെട്ടുനടത്തിയ എല്ലാ....

കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ നിയമനം; വൈസ് ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. അഡ്വ. ഗിരിജ ഗോപാലിൻ്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്....

തിരുവനന്തപുരത്ത് ഇഡിക്കെതിരായ പ്രതിഷേധം; കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആര്‍ക്കാണ് ഗുരുതര പരുക്കേറ്റത്? ചികിത്സാ രേഖകള്‍ എവിടെയെന്നും കോടതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. ഇഡിയെ മറയാക്കിയുള്ള വി ഡി സതീശൻ നീക്കത്തിനാണ് ഹൈക്കോടതിയിൽ കനത്ത....

‘തളരില്ല’; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമ പോരാട്ടം തുടരുമെന്ന് ഡോ. കെ ജെ റീന

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമ പോരാട്ടം തുടരുമെന്ന് ഡോ. കെ ജെ റീന. സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്....

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; ഹര്‍ജി സ്വമേധയാ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിൽ വനിതാ ശിശുവികസന വകുപ്പിനെ....

‘ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം’; കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി

യുഡിഎഫ് സ‍ർക്കാരിന്റെ കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കെതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി, ലിംഗഭേദം മാത്രം മാനദണ്ഡമാക്കിയുള്ള പദ്ധതി ഭരണഘനടാവിരുദ്ധമാണെന്നാണ് ഹർജിയിലുള്ളത്.....

‘കള്ളൻ താക്കോലുമായി ഹൈക്കോടതിയിലേക്ക് വരുന്നു’; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകന്റെ ‍ഗവണ്മെന്റ് സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ ബിനോയ് വിശ്വം

സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം വകുപ്പിൻ്റെ പ്രത്യേക അഭിഭാഷകൻ ആക്കിയ നടപടിയിൽ വിമ‍ർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ അമ്മായിയമ്മ സിന്‍ഡ്രം; നിതിൻ രാജിന്റെ മരണത്തിൽ ഹൈക്കോടതിയുടെ വിമർശനം

നിതിന്‍ രാജിന്റെ മരണത്തില്‍ വാക്കാല്‍ പരാമര്‍ശവുമായി ഹൈക്കോടതി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കല്‍ പിജി....

അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീൽ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും

അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീൽ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാവിധിക്കെതിരെ പ്രതികളും, ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന....

പാരിയത്ത് കാവിലെ കുടിയൊഴിക്കൽ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

എറണാകുളം പാരിയത്ത് കാവിലെ എട്ട് കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ....

ഭോജ്ശാല–കമാൽ മൗല പള്ളി കേസ്: ഹൈക്കോടതി വിധിക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ

മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാൽ മൗല പള്ളി തർക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ വിമർശനം വ്യാപകമാകുന്നു. വിധി ആശങ്കയുളവാക്കുന്നതെന്നും , ഇന്ത്യൻ....

നടിയെ ആക്രമിച്ച കേസിൽ തുടർ നിയമ പോരാട്ടത്തിന് ഡബ്ല്യു സി സി; പ്രതികളെ വെറുതെ വിട്ടതിനെതിരെ നടി അപ്പീൽ സമർപ്പിക്കും

നടിയെ ആക്രമിച്ച കേസിൽ തുടർ നിയമ പോരാട്ടത്തിന് ഡബ്ല്യു സി സി. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അക്രമത്തിനിരയായ....

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കും ?തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന ഉദ്യോ​ഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പോസ്റ്റല്‍ വോട്ട് കേസ്....

Page 1 of 311 2 3 4 31