High Court Of Kerala

ഇ ഡി സമൻസ്; തോമസ് ഐസക്കും കിഫ്‌ബിയും സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കും

ഇ ഡി സമൻസ് ചോദ്യംചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബി അധികൃതരും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി വേനലവധിക്ക്....

ശബരിമല മേൽശാന്തി നിയമനം; മലയാളി ബ്രാഹ്മണർക്ക് മാത്രമെന്ന് ഹൈക്കോടതി

ശബരിമല – മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്മണർക്ക് മാത്രമെന്ന ബോര്‍ഡിന്റെ നിയമന വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു. വിജ്ഞാപനം ചോദ്യം....

ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാമെന്ന് ഹൈക്കോടതി

ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാമെന്ന് ഹൈക്കോടതി. ആന ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാം. ഇതിനായി കേരളം കർണ്ണാടകയുമായി ചേർന്ന്....

റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു

പെർമിറ്റ് ലംഘനം നടത്തിയതിനാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്ന റോബിൻ ബസ് സർവീസ് പുനരാരംഭിച്ചു. കോൺട്രാക്ട കാര്യജ് മാതൃകയിലാണ് സർവ്വീസ്....

ഇഡി സമൻസ്; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും

ഡോ. ടിഎം തോമസ് ഐസകും കിഫ്ബിയും നൽകിയ അപ്പീൽ ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നാളെ പരിഗണിക്കും ALSO READ:....

ചലച്ചിത്ര അവാര്‍ഡ് വിവാദം; തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി; അപ്പീല്‍ തള്ളി

ചലച്ചിത്ര ഫിലിം അവാര്‍ഡ് വിവാദത്തില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. നേരത്തെ റിട്ട്....

‘അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ല’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി തള്ളി ഹൈക്കോടതി. അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി....

ദുരിതാശ്വാസ നിധിക്കെതിരായ ആരോപണം; ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ആരോപണത്തില്‍ ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഫുള്‍ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.....

ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി അലക്‌സാണ്ടര്‍ തോമസിനെ നിയമിച്ചു

കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി അലക്‌സാണ്ടര്‍ തോമസിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് വി ഭാട്ടി സുപ്രീംകോടതി....

‘വ്യക്തിയുടെ സ്വകാര്യത ഹനിക്കരുത്; മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യണം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

പ്രിയ വര്‍ഗീസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കടക്കമുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന്....

‘അഭിമുഖത്തിന് തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപന പ്രതിനിധി വിളിച്ചു; ഇത് ഗൂഢാലോചനയല്ലാതെ മറ്റെന്താണ്’?: പ്രിയ വര്‍ഗീസ്

അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്. അഭിമുഖത്തിന്റെ തൊട്ടുതലേന്ന്....

‘പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായി’; ഉണ്ണി മുകുന്ദനെതിരായ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസില്‍ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് നടപടി.....

എട്ട് മാസം ഗര്‍ഭിണി; 15 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

പതിനഞ്ചുകാരിയുടെ 8 മാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കേരളാ ഹൈക്കോടതി. പെൺകുട്ടിയുടെ പിതാവാണ് ഹർജി നൽകിയത്. സഹോദരനിൽ....

താനൂര്‍ ബോട്ടപകടം ഞെട്ടിക്കുന്നത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട്....

സഹകരണ നിയമഭേദഗതി ബില്ലിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

സഹകരണ നിയമഭേദഗതി ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഭേദഗതി ബില്ലിന്മേല്‍ പൊതുജനാഭിപ്രായമറിയാന്‍ നിയമിച്ച നിയമസഭാ സെലക്ട് കമ്മിറ്റിയുടെ സിറ്റിംഗ് പുരോഗമിക്കുകയാണെന്ന്....

വിസി നിയമനം: ഗവർണർക്ക് തിരിച്ചടി

കേരള സർവ്വകലാശാല വി സി നിയമനത്തിനായുള്ളസെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നിശ്ചയിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ.ജസ്റ്റിസ് ദേവൻ....

കോടതി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കുന്നത് വിലക്കി ഹൈക്കോടതി

കോടതി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കുന്നത് ഹൈക്കോടതി വിലക്കി. കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ചുള്ള പെരുമാറ്റ ചട്ടത്തിലാണ്....

അതിര്‍ത്തി റോഡുകള്‍ കര്‍ണ്ണാടക അടച്ച സംഭവം; പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അതിര്‍ത്തി റോഡുകള്‍ കര്‍ണ്ണാടക അടച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍....

Page 1 of 41 2 3 4