ക്രിസ്തീയ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പിതൃസ്വത്തില് അവകാശമെന്ന് ഹൈക്കോടതി
സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇലാതാകുന്നില്ല എന്നാണ് കോടതി നിരീക്ഷണം
സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇലാതാകുന്നില്ല എന്നാണ് കോടതി നിരീക്ഷണം
ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും കോടതി
സ്റ്റോപ് മെമ്മോ അവഗണിച്ചായിരുന്ന മാള്‍ പ്രവര്‍ത്തിച്ചിരുന്നത്
കൊച്ചി: ഹണിട്രാപ്പ് കേസിൽ മംഗളം സിഇഒ ഉൾപ്പടെ 9 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന ആവശ്യത്തിൽ ...
സൈനികന് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത് ഏതു നിയമത്തിന്റെ
ഹൈക്കോടതി ഉത്തരവു പാലിച്ചാൽ സാന്പിൾ വെടിക്കെട്ടും നടത്താനാവില്ല
തൃശൂർ: തൃശൂർ പൂരത്തിന്റെ ആഘോഷപ്പൊലിമ ഒഴിവാക്കാൻ ആലോചന. പൂരാഘോഷം ചടങ്ങുകൾ മാത്രമാക്കാനാണ് ആലോചന. പരവൂരിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടു ദുരന്തമുണ്ടായ സാഹചര്യത്തിലാണ് ക്ഷേത്ര ദേവസങ്ങളുടെ ആലോചന. ഇന്നു രാത്രി ...
വെടിക്കെട്ട് നിരോധനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്
എസ് പി സുകേശനെതിരായ റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: ഭൂമി പതിവു ചട്ടത്തിൽ ഭേദഗതി വരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഭൂമി പതിച്ചു കൊടുക്കുമ്പോൾ ഭക്ഷ്യസുരക്ഷയും വനവത്കരണവും കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചു. ...
കൊച്ചി: സംസ്ഥാനത്തു സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി തെരഞ്ഞെടുപ്പു കമ്മീഷന്. കുടിവെള്ള വിതരണം ചെയ്യുന്നതു തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഉപാധിയാകരുതെന്നും വ്യവസ്ഥകള്‍ക്കു വിധേയമായി വെള്ളം വിതരണം ...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രധാന എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി
റവന്യൂ വകുപ്പിന് തെറ്റുപറ്റി; വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും സുധീരന്
സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത തീരുമാനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്
കൊച്ചി: രണ്ടു കൊലപാതകക്കേസുകളില്‍ കീഴ്ക്കോടതി ശിക്ഷിച്ച 26 സിപിഐഎം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. കണ്ണൂര്‍ തില്ലങ്കേരി അമ്മുക്കുട്ടി, ശിഹാദ് വധക്കേസുകളില്‍ കീഴ്ക്കോടതി ശിക്ഷിച്ച 21 പേരെയും ...
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ പ്രഖ്യാപിച്ച അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ. ജസ്റ്റിസ് പി ഉബൈദാണ് സ്റ്റേ ചെയ്തത്. പത്തു ദിവസത്തിനകം ...
രാജിക്കത്തു കൈമാറാത്ത ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്
സര്‍ക്കാരിനും വിജിലന്‍സിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
സര്‍ക്കാര്‍ നീക്കം വിചാരണയ്ക്കു പോലും അര്‍ഹമല്ലെന്നു കോടതി നിരീക്ഷിച്ച കേസില്‍
കൊച്ചി: കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നു ഹൈക്കോടതി. ഒറ്റപ്പാലത്തിനടുത്തു മങ്കരയില്‍ കോന്നി സ്വദേശികളായ മൂന്നു പെണ്‍കുട്ടികള്‍ ട്രെയിനില്‍ നിന്നു ചാടി മരിച്ചതിനെക്കുറിച്ചു കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ...
കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ഹൈക്കോടതിയുടെ ഇടപെടല്‍
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ജാമ്യം നല്കിയ ഹൈക്കോടതി നടപടിക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്. ഹൈക്കോടതിയുടെ പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതുമാണെന്നു ...
കൊച്ചി: സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്കു കൊണ്ടുപോയ സോളാര്‍ കമ്മീഷന് നടപടിക്കെതിരേ ഹൈക്കോടതി. കൊലക്കേസ് പ്രതിയായ ബിജുവിനെ സെഷന്‍സ് കോടതിയുടെ അനുമതിയില്ലാതെ തെളിവെടുപ്പിനായി ...
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ ബെഞ്ചില്‍നിന്നു ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ബെഞ്ചിലേക്കാണ് ...
ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിന് കോളജിന്റെ പ്രതികാര നടപടി നേരിടുന്ന വിദ്യാര്‍ത്ഥി ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കടുത്ത വിമര്ശനങ്ങളെത്തുടര്ന്നു കെ എം മാണിയെക്കൊണ്ടു രാജിവയ്പിക്കാന്‍ യുഡിഎഫില്‍ ധാരണ. ഇന്നോ നാളെയോ രാജിയുണ്ടാകും. സ്വമേധയാ രാജിക്കു തയാറായില്ലെങ്കില്‍ മാണിയെ പുറത്തക്കാന്‍ മുഖ്യമന്ത്രിയും ...
ബാര്‍ കോഴക്കേസില്‍ വിധി നിയമപരമല്ലെന്ന വിജിലന്‍സിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
സംസ്ഥാനത്തു തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേ പിടിച്ച നായ്ക്കളെ കൊല്ലാമെന്നു ഹൈക്കോടതി
കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം.
ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന് സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ട എറണാകുളം സിജെഎം നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE