കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെയും മത്സരിക്കാൻ സാധ്യത
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിൽ മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയും (mallikarjun-kharge) മത്സരിക്കാൻ സാധ്യത. ഖാർഗെയുടെ പേര് ഹൈക്കമാന്റ് അംഗീകരിച്ചതായി സൂചന. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക ...