ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കെഎസ്ആര്‍ടിസിക്ക് ജയം: മന്ത്രി ആന്റണി രാജു
ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കെഎസ്ആര്‍ടിസി വിജയിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കേന്ദ്രത്തിന്റെ അനീതിയെ ചോദ്യം ചെയ്തത് കേരളം മാത്രമാണ്. വിധിയോടെ കേരളം രാജ്യത്തിനാകെ മാതൃകയായി, തോന്നുന്ന ...