Higuaín: അര്‍ജന്റൈന്‍ മുന്‍ സ്ട്രൈക്കര്‍ വിരമിക്കുന്നു
അര്‍ജന്റൈന്‍ മുന്‍ സ്ട്രൈക്കര്‍ വിരമിക്കുന്നു. എംഎല്‍എസ് 2022 സീസണിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന് ഹിഗ്വെന്‍ അറിയിച്ചു. ഇന്റര്‍ മിയാമിക്ക് വേണ്ടിയാണ് ഹിഗ്വെയ്ന്‍ ഇപ്പോള്‍ കളിക്കുന്നത്. വിരമിക്കല്‍ ...