himachalpradesh

സ്‌കൂട്ടിയുടെ വില 1,80,000; ഇഷ്ട നമ്പരിനായി ലേലം വിളി നീണ്ടത് 1.12 കോടി രൂപവരെ

സ്വന്തമായി വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌ന സാക്ഷാത്കാരമാണ്. ഇഷ്ട വാഹനത്തിന് നമുക്കിഷ്ടപ്പെട്ട നമ്പര്‍ കൂടിയാണെങ്കില്‍ അതിലും വലിയ സന്തോഷം....

ഹിമാചലിൽ സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

രാഷ്ട്രീയ വടംവലികൾക്കൊടുവിൽ ഹിമാചൽപ്രദേശിൽ സുഖ്‌വിന്ദര്‍ സിങ് സുഖു തന്നെ മുഖ്യമന്ത്രിയാകും. സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. സുഖുവിന്റെ....

ഹിമാചലിൽ സുഖ് വിന്ദർ; വിക്രമാദിത്യയും അഗ്നിഹോത്രിയും ഉപമുഖ്യമന്ത്രിമാർ

സുഖ് വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡിൻ്റേതാണ് തീരുമാനം. മുൻ മുഖ്യമന്ത്രിയും ലോകസഭാ അംഗവും സംസ്ഥാന....

ഹിമാചല്‍; മോദി പ്രഭാവത്തിനേറ്റ തിരിച്ചടി

ദിപിന്‍ മാനന്തവാടി മോദിയുടെ പ്രതിച്ഛായ ഹിമാചലില്‍ ബി.ജെ.പിയെ തുണച്ചില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഗുജറാത്തിലെ ചരിത്രവിജയം കൊണ്ട് മറയ്ക്കാന്‍ ബി.ജെ.പി നേതൃത്വം.....

Himachal Pradesh: ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാന്‍ നീക്കം

ഹിമാചല്‍ പ്രദേശില്‍(Himachal Pradesh) കോണ്‍ഗ്രസ്(Congress) സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാന്‍ ആലോചന. സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസിന്റെ....

ഹിമാചൽ തെരഞ്ഞെടുപ്പ്; തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടൽ, കോൺഗ്രസ് സ്ഥാനാർത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാൻ നീക്കം

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റും. വേട്ടെണ്ണലിന് തൊട്ട് മുമ്പ് സ്ഥാനാർത്ഥികളെ മാറ്റാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.എന്നാൽ സംസ്ഥാനത്ത് തൂക്ക്....

Himachal: ഹിമാചല്‍ വിധിയെഴുതുന്നു; പോളിംഗ് മന്ദഗതിയിൽ

ഹിമാചൽ പ്രദേശിൽ(himachalpradesh) വോട്ടെടുപ്പ് ആരംഭിച്ചു. 10 മണി വരെ 5.02% പോളിംഗാണ് രേഖപ്പെടുത്തിയത്. 68 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.....

ഹിമാചൽ തെരഞ്ഞെടുപ്പ്; ജയറാം താക്കൂർ നാമനിർദേശ പത്രിക സമർപ്പിച്ചു

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജയറാം താക്കൂർ നാമനിർദേശ പത്രിക സമർപ്പിച്ചു.മാണ്ഡി ജില്ലയിലെ സെറാജ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ്‌....

Himachal: മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു

ഹിമാചലില്‍(Himachal) പ്രധാനമന്ത്രിയുടെ(Narendra Modi) പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ പാസ് ലഭിക്കൂ.....

Himachal; ഹിമാചലിൽ കേബിൾ കാർ തകരാറിലായി, വിനോദ സഞ്ചാരത്തിനെത്തിയവർ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ഹിമാചൽപ്രദേശിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കേബിൾ കാർ സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങി. 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ....

ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി

ഹിമാചല്‍ പ്രദേശ് നിയമസഭാ കെട്ടിടത്തിന്റെ ഗേറ്റിലും മതിലിലും ഖാലിസ്ഥന്‍ കൊടി കെട്ടി. ധരംശാല അസംബ്ലി കോംപ്ലെക്‌സിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ്....

ഹിമാചൽ പ്രദേശിലെ കുളുവിൽ ഭൂചലനം; ഡിസംബറിൽ മാത്രം സംസ്ഥാനത്ത് 3 തവണ ഭൂചലനം

ഹിമാചൽ പ്രദേശിലെ കുളുവിൽ റിക്ടർ സ്‌കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.07 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ....

ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിൽ; രണ്ടാം ദിവസത്തെ തെരച്ചിൽ തുടങ്ങി

ഷിംല: ഹിമാചൽ പ്രദേശിലെ കന്നൗരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള രണ്ടാംദിവസത്തെ തെരച്ചിൽ തുടങ്ങി. 13 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ദുരന്തത്തിൽ....

ഹിമാചൽ പ്രദേശിൽ പ്രളയം; കാറുകൾ ഒലിച്ചു പോയി, കെട്ടിടങ്ങൾ തകർന്നു

ഹിമാചൽ പ്രദേശിൽ പ്രളയം. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴതുടരുകയാണ്. ശക്തമായ മഴയെ തുടർന്നുള്ള പ്രളയത്തിൽ നിരവധി കാറുകൾ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ....