ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വർഗീയ പരാമർശം: രണ്ടുമാസത്തിനകം നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം; പരാമർശം ഗൗരവതരമെന്ന് ഹൈക്കോടതി
ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വർഗീയ പരാമർശത്തിൽ വിമർശനവുമായി ഹൈക്കോടതി. പരാമർശം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ടുമാസത്തിനകം....


