അടുത്ത മൂന്ന് മണിക്കൂറിൽ ഈ മൂന്ന് തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കൊപ്പം കാറ്റിനും മിന്നലിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്
ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വിരുന്നെത്തിയ മഴ കനക്കുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച്....


