കേന്ദ്രം വിൽക്കാനിട്ടു ; കേരളം ഏറ്റെടുത്തു, പുതുജീവനുമായി എച്ച്‌എൻഎൽ
ഒരിക്കലും തുറക്കില്ലെന്ന് പലരും കരുതിയ സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്ത്, സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയിൽ ഇപ്പോൾ തുറന്നിരിക്കുകയാണ്. ...