ഹോളിവുഡില്‍ തിളങ്ങാനൊരുങ്ങി ധനുഷ്
ഹോളിവുഡില്‍ വീണ്ടും തന്‍റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ് സിനിമാ ആരാധകരുടെ പ്രിയ താരം ധനുഷ്. അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ് ധനുഷ് ഭാഗമാകുന്നുന്നു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ...